You are currently viewing മാൽദീവ്സിൽ പൊളിച്ചടക്കുന്ന ബോള്ളിവുഡ് താരറാണി.. ബിക്കിനി ഫോട്ടോസ് മനം കവരുന്നു

മാൽദീവ്സിൽ പൊളിച്ചടക്കുന്ന ബോള്ളിവുഡ് താരറാണി.. ബിക്കിനി ഫോട്ടോസ് മനം കവരുന്നു

കിടിലൻ ബിക്കിനി ഫോട്ടോകളുമായി ജാൻവി കപൂർ…. ഫോട്ടോകൾ പോളി…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്.

തുടക്കം മുതൽ തന്നെ താരം തന്റെ പാരമ്പര്യത്തെ കാത്തുസൂക്ഷിച്ചു എന്ന് വേണം പറയാൻ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടത് അതിന് തെളിവാണ്.

നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. ദദക്ക് എന്ന സിനിമയിലൂടെയാണ് താരം സിനിമ അഭിനയം തുടങ്ങിയത് എങ്കിലും താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു.

ഓരോ കഥാപാത്രങ്ങളുടെയും താരം തന്റെ കഴിവുകൾ പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിച്ചു കൊണ്ടേയിരുന്നു. 2020 ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിൽ അഭിനയം ശ്രദ്ധേയമായി. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിൽ മികച്ച അഭിനയം ആണ് താരം പ്രകടിപ്പിച്ചത്. നിറഞ്ഞ കയ്യടി താരത്തിന് ആരാധകർ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഫാഷൻ അപ്ഡേറ്റ് ചെയ്യുന്നതിനാൽ തന്നെ ഫോട്ടോകൾക്കെല്ലാം ഒരുപാട് കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്.

താരം ഏറ്റവും ലേറ്റസ്റ്റ് ആയി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. ബിക്കിനി ലുക്കാണ് ഇപ്പോൾ താരം പ്രകടമാക്കിയിരിക്കുന്നത്. Messy hair, iridescent skies, salty winds and an endless ocean അലങ്കോലമായ മുടി, വർണ്ണാഭമായ ആകാശം, ഉപ്പു രസമുള്ള കാറ്റ്, അനന്തമായ സമുദ്രം എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായം പതിവ് പോലെ പ്രേക്ഷകർ കമന്റുകൾ ആയിരുന്നു രേഖപ്പെടുത്തുന്നുണ്ട്. വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിരിക്കുന്നു.

Leave a Reply