You are currently viewing എന്നെ കാണാൻ വരുന്ന ആരാധകർ എന്റടുത്തു വന്നു നോക്കുന്നത് എന്റെ മുഖത്തോട്ടല്ല… ചോദ്യത്തിന് കിടിലൻ മറുപടി നൽകി താരം..

എന്നെ കാണാൻ വരുന്ന ആരാധകർ എന്റടുത്തു വന്നു നോക്കുന്നത് എന്റെ മുഖത്തോട്ടല്ല… ചോദ്യത്തിന് കിടിലൻ മറുപടി നൽകി താരം..

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളെ തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഒരു സമയത്ത് ഇന്ത്യൻ സിനിമയിലെ ഇതിഹാസനായികയായി തിളങ്ങിനിൽന്നിരുന്ന ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ.

പക്ഷേ പിന്നീട് തന്റെ സ്വന്തം അഭിനയം മികവുകൊണ്ട് ബോളിവുഡ് സിനിമ മേഖലയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച അഭിനയം മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മനിക്കാൻ സാധിച്ചു. അഭിനയം കൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു. 2018 ൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം ചുരുങ്ങിയ കാലം കൊണ്ടാണ് ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

സോഷ്യൽ മീഡിയയിലും താരം നിറ സാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തു. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം അഭിനയിച്ചു. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സമൂഹം മാധ്യമങ്ങളിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പങ്കെടുക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയാണ്.

2018 ൽ പുറത്തിറങ്ങിയ ദടക് എന്ന സിനിമയിൽ പാർത്തവി സിംഗ് രാത്തൊർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം വെള്ളിത്തരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലും താരം അഭിനയിച്ചു. പക്ഷേ താരം സിനിമ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെയാണ്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഒരാളുടെ കണ്ണ് ആദ്യമായി ജാൻവിയിൽ ശ്രദ്ധിക്കുന്നത് എന്താണ് എന്നാണ് താരത്തോട് ചോദിക്കപ്പെട്ടിരിക്കുന്നത്. അതിന് വളരെ പക്വമായി എന്റെ കണ്ണുകളിലേക്ക് ശ്രദ്ധിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എങ്കിലും കാഴ്ചക്കാരുടെ കണ്ണ് പോകുന്നത് മറ്റു പലയിടങ്ങളിലേക്കും ആണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തോരത്തിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.

Leave a Reply