നീ നിന്റെ മുൻ കാമുകനൊപ്പം ചെയ്തിട്ടുണ്ടോ ശ്രീദേവിയുടെ മകൾ ജാൻവിയോട് കരൺ ജോഹറിന്റെ ചോദ്യവും മറുപടിയും.
കരൺ ജോഹർ അവതാരകനാകുന്ന ജനപ്രിയ ടെലിവിഷൻ ഷോയാണ് ‘കോഫി വിത്ത് കരൺ. സെലിബ്രെറ്റി ഗസ്റ്റുകളുടെ പല വാക്കുകളും ഷോയെ വൈറലാക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ജാൻവി കപൂർ, സാറ അലി ഖാൻ എന്നിവർ പങ്കെടുത്ത എപ്പിസോഡ് ഇപ്പോൾ വൈറലായിരിക്കുകയാണ്. കരണിന് ആരോടും എന്തും തുറന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് തന്നെയാണ് ഈ ഷോ ഇത്രയും ഗ്ഭീരമായി മുന്നോട്ടു പോകുന്നത്.

ഇത്തവണ ജാൻവി കപൂറിനോടാണ് തൊട്ടാൽ പൊള്ളുന്ന ചോദ്യം ചോദിച്ചത്.നിങ്ങൾ നിങ്ങളുടെ മുൻ കാമുകനോടൊപ്പം സെ. ക്സ് ചെയ്തിട്ടുണ്ടോ എന്നതായിരുന്നു കരണിന്റെ ചോദ്യം. അക്ഷരാർത്ഥത്തിൽ അന്തം വിട്ടു പോയ താരം പക്ഷേ അതിനു മറുപടി വളരെ വ്യക്തമായി പറഞ്ഞു എന്നത് ശ്രദ്ധേയമാവുകയാണ്. “ഇല്ല അങ്ങനെ ഒരു ബ ന്ധ ത്തിൽ ഏർപ്പെട്ടാൽ പിന്നെ തനിക്ക് പിന്നോട്ട് വരാൻ കഴിയില്ല” എന്നാണ് താരം അതിന് പറഞ്ഞത്. വളരെ പെട്ടന്ന് തന്നെ വാക്കുകൾ ആരാധക്ക്ർ ഏറ്റെടുത്തിരുന്നു.

ബിസിനസ് ടൈക്കൂൺ അഭിനന്ത് രാജന്റെ മകൻ അക്ഷയ് രാജൻ,മഹാരാഷ്ട്ര ചീഫ് മിനിസ്റ്റർ ആയിരുന്ന സുശീൽ കുമാർ ഷിൻഡെയുടെ കൊച്ചുമകൻ ശിഖർ പഹരിയാ , ആദ്യ ചിത്രത്തിലെ നായകനായ ഇഷാന്ത് ഖട്ടാർ തുടങ്ങിയവർ താരത്തിന്റെ കാമുകന്മാർ ആയിരുന്നു. അതുകൊണ്ട് തന്നെ താരത്തോട് ചോദിച്ച കാര്യം പ്രസക്തമായിരുന്നു. എന്നാൽ ആരാധകർ ഒന്നടങ്കം കയ്യടിക്കുന്ന മറുപടിയാണ് താരം നൽകിയത്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്.

തുടക്കം മുതൽ തന്നെ താരം തന്റെ പാരമ്പര്യത്തെ കാത്തുസൂക്ഷിച്ചു എന്ന് വേണം പറയാൻ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടത് അതിന് തെളിവാണ്.