You are currently viewing ഈ തുളുമ്പുന്ന ശരീര സൗന്ദര്യത്തിന്റെ രഹസ്യം വർക്ഔട്ട് !!! ജാൻവി കപൂറിന്റെ ജിമ്മിൽ നിന്നുള്ള വർകൗട്ട് വീഡിയോ വൈറലാകുന്നു.

ഈ തുളുമ്പുന്ന ശരീര സൗന്ദര്യത്തിന്റെ രഹസ്യം വർക്ഔട്ട് !!! ജാൻവി കപൂറിന്റെ ജിമ്മിൽ നിന്നുള്ള വർകൗട്ട് വീഡിയോ വൈറലാകുന്നു.

ഇതാണല്ലേ ശരീര സൗന്ദര്യ രഹസ്യം!!! താരത്തിന്റെ ജിമ്മിൽ നിന്നുള്ള വർക്കോട്ട് ഫോട്ടോകൾ വൈറലാകുന്നു.

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളെ തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഒരു സമയത്ത് ഇന്ത്യൻ സിനിമയിലെ ഇതിഹാസനായികയായി തിളങ്ങിനിൽന്നിരുന്ന ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ.

പക്ഷേ പിന്നീട് തന്റെ സ്വന്തം അഭിനയം മികവുകൊണ്ട് ബോളിവുഡ് സിനിമ മേഖലയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച അഭിനയം മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മനിക്കാൻ സാധിച്ചു. അഭിനയം കൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു. 2018 ൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം ചുരുങ്ങിയ കാലം കൊണ്ടാണ് ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

സോഷ്യൽ മീഡിയയിലും താരം നിറ സാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തു. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം അഭിനയിച്ചു. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സമൂഹം മാധ്യമങ്ങളിലൂടെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പങ്കെടുക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയാണ്.

താരം തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ്. അതുകൊണ്ടുതന്നെ മണിക്കൂറുകളോളം താരം ജിമ്മിൽ ചെലവഴിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ജിമ്മിൽ കഠിനമായി വർക്ക് ഔട്ട് ചെയ്യുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇതാണല്ലോ ശരീര സൗന്ദര്യ രഹസ്യം എന്ന് പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

2018 ൽ പുറത്തിറങ്ങിയ ദടക് എന്ന സിനിമയിൽ പാർത്തവി സിംഗ് രാത്തൊർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം വെള്ളിത്തരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലും താരം അഭിനയിച്ചു. പക്ഷേ താരം സിനിമ ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെയാണ്.

ഇപ്പോൾ താരത്തിന്റെ പുതിയ സിനിമയാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത്. 2018 ൽ മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്തു അന്ന ബെൻ കേന്ദ്ര കഥാപാത്രമായി അവതരിച്ചു പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ത്രില്ലർ സിനിമയായ ഹെലൻ ന്റെ ബോളിവുഡ് രിമേക് ‘മിലി’ യിൽ താരം ശ്രദ്ധേയമായ അഭിനയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇത് താരത്തിന്റെ അഭിനയ മികവ് വാനോളം പുകഴ്ത്താൻ കാരണമായി…

Leave a Reply