You are currently viewing പൊതുവേദിയിൽ മാന്യമല്ലാത്ത വേഷം ധരിച്ചു, ശ്രീദേവിയുടെ മകൾ ജാൻവിക്ക് എതിരെ സൈബർ ആക്രമണം, വീഡിയോ കാണാം

പൊതുവേദിയിൽ മാന്യമല്ലാത്ത വേഷം ധരിച്ചു, ശ്രീദേവിയുടെ മകൾ ജാൻവിക്ക് എതിരെ സൈബർ ആക്രമണം, വീഡിയോ കാണാം

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ തന്നെ താരം മികവുകൾ അടയപ്പെടുത്തുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടത് അതിന് തെളിവാണ്.

നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. ദദക്ക് എന്ന സിനിമയിലൂടെയാണ് താരം സിനിമ അഭിനയം തുടങ്ങിയത് എങ്കിലും താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. 2020 ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിൽ അഭിനയം ശ്രദ്ധേയമായി.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും താരം തന്റെ കഴിവുകൾ പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിച്ചു കൊണ്ടേയിരുന്നു. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിൽ മികച്ച അഭിനയം ആണ് താരം പ്രകടിപ്പിച്ചത്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് താരം.

എന്നിരുന്നാലും തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്. നിറഞ്ഞ കയ്യടി താരത്തിന് ആരാധകർ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഫാഷൻ അപ്ഡേറ്റ് ചെയ്യുന്നതിനാൽ തന്നെ ഫോട്ടോകൾക്കെല്ലാം ഒരുപാട് കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്.

ഇപ്പോൾ തരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ആണ് ഉയർന്നു കൊണ്ടിരിക്കുന്നത്. പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മാന്യമല്ലാത്ത വസ്ത്രം ധരിച്ചു എന്ന് പറഞ്ഞാണ് താരത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. എന്നാൽ താരം ഫാഷൻ അപ്ഡേറ്റ് ചെയ്യുന്നതിൽ മികവ് പുലർത്തുന്ന ആളാണെന്നും താരത്തിന്റെ ഡ്രസിങ് സെൻസിൽ കയറി ആരും ഇടപെടേണ്ട എന്ന് പറയുന്നവരും ഉണ്ട്. എന്തായാലും മീഡിയകളിൽ ഇപ്പോൾ ഇതാണ് വാർത്ത.

Leave a Reply