You are currently viewing പൂക്കൾ ഒന്നും പറയില്ല!! കാണിക്കുകയുള്ളൂ. പൂക്കളുമായി ജാനകി സുധീറിന്റെ കിടിലൻ ഫോട്ടോ ഷൂട്ട്.

പൂക്കൾ ഒന്നും പറയില്ല!! കാണിക്കുകയുള്ളൂ. പൂക്കളുമായി ജാനകി സുധീറിന്റെ കിടിലൻ ഫോട്ടോ ഷൂട്ട്.

ചില നടിമാർ പ്രത്യേക കഥാപാത്രങ്ങളിലൂടെ ആയിരിക്കും സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തുന്നത്. അവരുടേതായ സേഫ് സോണിൽ നിന്നു കൊണ്ട് അതെ കാറ്റഗറിയിൽപ്പെട്ട വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് നടിമാർ നമ്മുടെ മലയാള സിനിമയിലും ഉണ്ട്. എപ്പോഴും ഗൗരവമായ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ അറിയപ്പെട്ട നടിമാരിലൊരാളാണ് നിമിഷ സജയൻ.

ഇതുപോലെ തനിക്ക് ഏൽപ്പിക്കപ്പെട്ട സ്പെസിഫൈഡ് കാറ്റഗറി കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് മലയാളി സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജാനകി സുധീർ. എ സർട്ടിഫൈഡ് സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത്. ഷോട്ട് സിനിമകളിലും അഭിനയിച്ചു കൊണ്ട് സിനിമ ആരാധകരുടെ മനസ്സ് കീഴടക്കാൻ ചുരുങ്ങിയ കാലം കൊണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്.

കേരളത്തിലൊട്ടാകെ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ച ഹോളി വൂണ്ട് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു എ സർട്ടിഫൈഡ് സൈലന്റ് സിനിമയായിരുന്നു ഹോളി വൂണ്ട്. ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച താരമായിരുന്നു ജാനകി സുധീർ. ഇതിനു മുമ്പ് ആരും ശരിയായ രീതിയിൽ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഈ സിനിമയിലൂടെ താരം കേരളത്തിലൊട്ടാകെ കൂടുതലായി അറിയപ്പെട്ടു.

ഇപ്പോൾ വീണ്ടും വില്ല ത്രിബിൾ സിക്സ് എന്ന ഷോർട് സിനിമയിലൂടെ താരം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതും ഒരു എ സർട്ടിഫൈഡ് ഷോർട്ട് സിനിമയാണ്. തികച്ചും ബോൾഡ് വേഷത്തിലാണ് താരം ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. താരം മലയാളി മിനിസ്ക്രീനിലെ ആരാധകരുടെ ഇഷ്ട താരമാണ്. ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി എന്ന നിലയിലും താരം എത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ലക്ഷക്കണക്കിന് ആരാധകർ ഉണ്ട്. ഒരുപാട് ഹോട്ട് ആൻഡ് ബൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹോട്ട് ആൻഡ് ബോഡ് ഫോട്ടോകളിൽ ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഒരുപാട് ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ ഉള്ള ഫോട്ടോ ഷൂട്ട് ആണ് താരം പ്രത്യക്ഷപ്പെട്ടത്. പൂക്കളുമായി കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply