You are currently viewing ആ ചിരി മതിയല്ലോ… ബിഗ് ബോസ്സ് സുന്ദരി ജാനാകിയുടെ കിടുക്കാച്ചി ഫോട്ടോഷൂട്ട് വീഡിയോ കാണാം

ആ ചിരി മതിയല്ലോ… ബിഗ് ബോസ്സ് സുന്ദരി ജാനാകിയുടെ കിടുക്കാച്ചി ഫോട്ടോഷൂട്ട് വീഡിയോ കാണാം

ബോൾഡ് ലുക്കിൽ ആരാധകർക്ക് വിഷു ആശംസകൾ അറിയിച്ച് പ്രിയതാരം…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് ജാനകി സുധീർ. പ്രധാനമായും മലയാളം ചലച്ചിത്ര വ്യവസായത്തിൽ ആണ് താരം പ്രവർത്തിക്കുന്നത്. തരാം ജനിച്ചതും വളർന്നതും ഇന്ത്യയിലെ കേരളത്തിലെ കൊച്ചിയിലാണ്. 2022 ൽ സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായ ‘ ബിഗ് ബോസ് മലയാളം 4 ‘ എന്ന പ്രശസ്ത റിയാലിറ്റി ഷോയിൽ താരം പങ്കെടുക്കുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്തു.

മലയാള സിനിമാ മേഖലയിലെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരം കരിയർ തുടങ്ങിയിരിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 2017-ൽ ‘ ചങ്ക്‌സ് ‘ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര വ്യവസായത്തിൽ അഭിനയ ജീവിതം താരം ആരംഭിച്ചു . പിന്നീട് ഒരു യമണ്ടൻ പ്രേമകഥ, ഹോളി വൂണ്ട് തുടങ്ങിയ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയ മികവ് കൊണ്ട് ഇപ്പോൾ താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഓരോ കഥാപാത്രങ്ങളിലൂടെയും താരം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാറുണ്ട്. കേരളത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന താരത്തിന്റെ ചെറുപ്പത്തിൽ തന്നെയുള്ള ആഗ്രഹമായിരുന്നു ചലച്ചിത്ര അഭിനയം മേഖലയിൽ നിലനിൽക്കുന്ന ഒരു നടി ആകണമെന്നത്. ചെറുപ്പം മുതൽ തന്നെ താരം കഠിനമായി പ്രയത്നിക്കുകയും ചെയ്തിരുന്നു.

അത് കൊണ്ടാണ് ഇന്ന് മേഖലയിൽ അറിയപ്പെടാൻ കഴിഞ്ഞത് എന്ന് നിസ്സംശയം പറയാം. മാർക്കോണി മത്തായി എന്ന സിനിമയിലും താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. സ്ക്രീൻ ടൈം എത്ര കുറഞ്ഞതാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി കൊണ്ടാണ് താരം ഓരോ സിനിമയും സീരിയലും കടന്നു പോകുന്നത്.

അതുകൊണ്ടു തന്നെ താരത്തിനു നിറഞ്ഞ പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്. ശ്രദ്ധേയമായ അഭിനയമാണ് താരം ഓരോ സിനിമയിലും പ്രകടിപ്പിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് താരം ബോർഡ് ഫോട്ടോകളാണ് കൂടുതലായി നടത്താറുള്ളത് ബിക്കിനി ഫോട്ടോഷൂട്ടും താരം നടത്തിയിരുന്നു.

ഇപ്പോൾ താരത്തിന്റെ പുതിയ പോസ്റ്റ്‌ വൈറൽ ആവുകയാണ്. ഒരുപാട് പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വിഷു ആശംസകൾ അറിയിക്കുന്നത്. ഇപ്പോൾ താരം വിഷു ആശംസകൾ അറിയിച്ച പോസ്റ്റാണ് വൈറലാകുന്നത്. വൈറ്റ് ഡ്രസ്സിൽ മാലാഖ പോലെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വിഷു ആശംസകൾ അറിയിച്ചു എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply