You are currently viewing തുളുമ്പി നിൽക്കുന്ന സൗന്ദര്യം.. പുത്തൻ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് ഇൻസ്റ്റഗ്രാം സുന്ദരി.. പൊളി..

തുളുമ്പി നിൽക്കുന്ന സൗന്ദര്യം.. പുത്തൻ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് ഇൻസ്റ്റഗ്രാം സുന്ദരി.. പൊളി..

പുത്തൻ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് ഇൻസ്റ്റഗ്രാം സുന്ദരി..  വൈറലായി ഫോട്ടോസ് 

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. വെറും ഫോട്ടോഷൂട്ടുകൾ ഇവിടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റ് സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. അവരുടെ പ്രവർത്തികൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് ആണിത്.

പല മുൻനിര നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. സ്വന്തം സൗന്ദര്യം പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും ഒരാൾക്ക് താല്പര്യമുണ്ടെങ്കിൽ അതിനുള്ള വലിയ വാതിലുകൾ ആവുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ ഇടങ്ങൾ ഓരോന്നും എന്ന് പലർക്കും തെളിയിക്കാനായി.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ പങ്കുവെക്കുന്നവർക്ക് എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്ഥാനം ലഭിക്കുന്നത് കൊണ്ട് തന്നെ ആ വഴി സ്വീകരിച്ചു ഒരുപാട് പേരാണ് പ്രശസ്തരായത്. ഗ്ലാമസായും അല്ലാതെയും വൈറലാവാൻ കഴിഞ്ഞവർക്കെല്ലാം ആഗ്രഹിക്കുന്ന അഭിനയ മേഖല സാധിച്ചിട്ടുണ്ട്. വലിയ വലിയ അവസരങ്ങൾ പലർക്കും തുറന്നു കിട്ടിയത് സാധാരണക്കാർക്ക് പോലും പ്രചോദനമാവുകയും ചെയ്തു.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സിസിലി റോസോ. ഇപ്പോൾ അറിയപ്പെടുന്ന ഒരു വിദേശി മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആണ് താരം. ഒരുപാട് മികച്ച ഫോട്ടോകൾ താരത്തിന്റെ ഇൻസ്റ്റാഗ്രാമിലും മറ്റും കാണാൻ കഴിയുന്നു. പങ്കുവെച്ച ഒരു കിടിലൻ ഫോട്ടോ മീഡിയ ഇടങ്ങളിലും പ്രേക്ഷകർക്കിടയിലും വൈറൽ ആവുകയാണ്. അഭിഷേക് എസ് എൻ എന്ന ഫോട്ടോഗ്രാഫറാണ് പുതിയ ഫോട്ടോകൾ പകർത്തിയിരിക്കുന്നത്.

ഇതുവരെയുള്ള ഫോട്ടോകൾക്കെല്ലാം വളരെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്നും താരത്തിന് സ്വീകരിക്കാൻ സാധിച്ചിട്ടുണ്ട് താരം പങ്കുവെക്കുന്ന ഫോട്ടോകളുടെ വ്യത്യസ്ത കൊണ്ടും പുതുമ കൊണ്ടും കൊണ്ടും ഒക്കെ തന്നെയാണ് അത്. പോലെ പുതിയ ഫോട്ടോകൾക്കും വളരെ മികച്ച പ്രേക്ഷകർ പ്രീതിയും സോഷ്യൽ മീഡിയയിൽ സപ്പോർട്ടും നേടാൻ കഴിഞ്ഞു. ചുരുക്കത്തിൽ വളരെ പെട്ടെന്ന് തന്നെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply