You are currently viewing സോഷ്യൽ മീഡിയ ഇളക്കി മറിച്ച് ഒരു മോഡൽ ഫോട്ടോഷൂട്ട്.. താരം ആരാണെന്ന് തിരഞ്ഞ് ആരാധകർ.. പൊളി തന്നെ..

സോഷ്യൽ മീഡിയ ഇളക്കി മറിച്ച് ഒരു മോഡൽ ഫോട്ടോഷൂട്ട്.. താരം ആരാണെന്ന് തിരഞ്ഞ് ആരാധകർ.. പൊളി തന്നെ..

അഴകിന്റെ റാണിയായി പ്രിയ മോഡൽ. ഫോട്ടോകൾ പൊളി

ഓരോരുത്തരും ഓരോ തരത്തിലാണ് പ്രൊഫഷണൽ സ്വീകരിക്കുക. ചിലർ സാഹചര്യത്തിനനുസരിച്ച് പ്രൊഫഷണൽ സ്വീകരിക്കുമ്പോൾ, മറ്റു ചില പാഷൻ ന്റെ പിറകെ പോകാറുണ്ട്. അവരവരുടെ ജീവിതത്തിന് ഏറ്റവും യോജിക്കുന്ന ജോലികളാണ് പലരും തെരഞ്ഞെടുക്കാറുള്ളത്. അതേപോലെ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഒരു പ്രൊഫഷണൽ ആണ് ഫോട്ടോഗ്രഫി.

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ സ്കോപ്പ് ഉള്ള ഒരു മേഖലയാണ് ഫോട്ടോഗ്രാഫി ഫീൽഡ്. ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാർക്കിടയിൽ ഇന്ന് ചെറിയ രീതിയിൽ പ്രശസ്ത നേടിയ പല ഫോട്ടോഗ്രാഫർമാരും ഉണ്ട്. അവർ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. പലതരത്തിൽ ആശയങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടുള്ള ഫോട്ടോഗ്രാഫികൾ നമുക്ക് കാണാൻ സാധിക്കും.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കാണുന്ന ഒരു ഫോട്ടോഗ്രാഫി പ്രതിഭാസമാണ് മോഡൽ ഫോട്ടോഷോട്ടുകൾ. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും പുറത്തുവരുന്നത്. എത്ര മനോഹരമായി അത് പുറത്തു കൊണ്ടുവരാൻ പറ്റും എന്ന ചിന്തയിലാണ് ഓരോ ഫോട്ടോഗ്രാഫർസ് പരിശ്രമിക്കുന്നത്. അതിനുവേണ്ടി കഠിനപ്രയത്നം ചെയ്യാനും അവർ തയ്യാറാകുന്നുണ്ട്.

പല പുതിയ മോഡൽസിനെ വെച്ച് ഓരോ കൺസെപ്റ്റുകൾ പുറത്തുകൊണ്ടുവന്നുള്ള കിടിലൻ ഗ്ലാമർ ഫോട്ടോഷോട്ടുകൾ നമുക്ക് കാണാൻ സാധിക്കും. പ്രത്യേകമായ ആഘോഷ ദിവസങ്ങളിലെ ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ആഘോഷ ദിവസങ്ങളെ ആഘോഷമാക്കാൻ വ്യത്യസ്തമായാ കോൺസെപ്റ് ഉപയോഗിച്ചാണ് അവർ മോഡൽസിനെ ഒരുക്കാറുഉള്ളത്.

ഈ രീതിയിൽ ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ ക്യാമറയിൽ പകർത്തിയ വ്യക്തിയാണ് അഭിഷേക് എസ്എൻ. ഒരുപാട് മോഡൽസിനെ വെച്ചുകൊണ്ട് പല കിടിലൻ ഫോട്ടോഷൂട്ടുകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ ആരാധകരും ഏറെയാണ്. കർണാടകയാണ് അദ്ദേഹത്തിന്റെ സ്ഥലം. മോഡൽസിനെ വെച്ചുകൊണ്ടുള്ള കിടിലൻ ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ് കൂടുതലും ഇദ്ദേഹത്തിന്റെ വാൾ പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കുന്നത്.

ഇപ്പോൾ വീണ്ടും ഇദ്ദേഹത്തിന്റെ പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഹെലൻ ബെന്നേട്ട് എന്ന മോഡലാണ് ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. ഇതിനുമുമ്പും ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകളിൽ ഹെലൻ ബെന്നേറ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply