You are currently viewing സോഷ്യൽ മീഡിയ കോരിത്തരിപ്പിച്ചു ഇലിയനയുടെ വെക്കേഷന് ഫോട്ടോകൾ..!! ഏതാണ് പൊളി…

സോഷ്യൽ മീഡിയ കോരിത്തരിപ്പിച്ചു ഇലിയനയുടെ വെക്കേഷന് ഫോട്ടോകൾ..!! ഏതാണ് പൊളി…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇല്യാന ഡിക്രൂസ്. താരം ഒരു ഇന്ത്യൻ ബോൺ പോർച്ചുഗീസ് ആക്ട്രസ് ആണ്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായ താരം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ ആണ് കൂടുതലും പ്രത്യക്ഷപ്പെട്ടത്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരണത്തിനു സാധിച്ചു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

മുംബൈയിൽ ജനിച്ച താരം വളർന്നത് ഗോവയിൽ ആയിരുന്നു. 1987 മുതൽ 2014 വരെ താരം ഇന്ത്യയിൽ സ്ഥിരതാമസമാക്കി. 2014 മുതൽ താരം പോർച്ചുഗീസ് പൗരത്വം സ്വീകരിച്ചു നിൽക്കുകയാണ്. 2006 ൽ തെലുങ്ക് സിനിമയിൽ അഭിനയിച്ചുകൊണ്ട് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം പിന്നീട് തെലുങ്ക് കൂടാതെ ഹിന്ദി സിനിമയിലും സജീവ സാന്നിധ്യമായി. കൂടാതെ കന്നഡ തമിഴ് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. സോഷ്യൽ മീഡിയ സെലിബ്രിറ്റി & ഇൻഫ്ലുവൻസർ എന്ന നിലയിലും താരം അറിയപ്പെടുക യാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ അഭിനയിച്ച് പ്രശസ്തി നേടിയ നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാൾ ആണ് താരം.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി 15 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവുകയാണ്. താരം തന്റെ അവധി ആഘോഷം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ സാധാരണയായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് പ്രാവശ്യം ബിക്കിനി ഫോട്ടോ ഷൂട്ട് കളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പരക്കെ പ്രചരിക്കുന്നത്. താരം വ്യത്യസ്തമായ സ്ഥലങ്ങളിൽ അവധി ആഘോഷിക്കാൻ പോയപ്പോൾ ഓരോ സ്ഥലങ്ങളിൽ നിന്നും എടുത്ത ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. വെക്കേഷൻ ഫോട്ടോകൾ എന്ന നിലയിലാണ് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവധി ആഘോഷിച്ച ഫോട്ടോകളാണ് വൈറലായത്.

2006 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമ തന്നെ കൊമേർഷ്യൽ ഹിറ്റ് ആയതോടെ താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ടു. പിന്നീട് താരത്തെ തേടി ഒരുപാട് അവസരങ്ങൾ വന്നു.2006 ൽ പുറത്തിറങ്ങിയ കെടി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിലും അരങ്ങേറി. പിന്നീട് ബോളിവുഡ് സിനിമയിൽ ഒരുപാട് വേഷങ്ങൾ താരം കൈകാര്യം ചെയ്തു.

Leave a Reply