You are currently viewing ഇപ്പോള്‍ ആരോടും അങ്ങനൊരു വികാരമില്ല, കല്യാണം കഴിച്ച്‌ സെറ്റിലാവണമെന്നില്ല; ഷക്കീലയോട് മനസ് തുറന്ന് നടി ഇലക്യ

ഇപ്പോള്‍ ആരോടും അങ്ങനൊരു വികാരമില്ല, കല്യാണം കഴിച്ച്‌ സെറ്റിലാവണമെന്നില്ല; ഷക്കീലയോട് മനസ് തുറന്ന് നടി ഇലക്യ

ഇപ്പോള്‍ ആരോടും അങ്ങനൊരു വികാരമില്ല, കല്യാണം കഴിച്ച്‌ സെറ്റിലാവണമെന്നില്ല; ഷക്കീലയോട് മനസ് തുറന്ന് നടി ഇലക്യ

വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് ഇല്യക. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താരം ഫോട്ടോകൾ പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്രത്തോളം ആരാധക പിന്തുണ താരത്തിന് നേടാൻ കഴിഞ്ഞത്. മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. 

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം. അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്.

ചെന്നൈയിൽ ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ പോയി തുടങ്ങിയാണ് താരം കരിയർ ആരംഭിച്ചത്. ടിക് ടോക് വീഡിയോസ് എടുത്തു തുടങ്ങിയത് ചെന്നൈയിൽ നിന്നുമാണ്. ഹോട്ട് ആൻഡ് ബോഡിയിലുള്ള ഒരുപാട് മോഡൽ ഫോട്ടോസ് ഇവിടെ ഒരുപാട് ആളറിയുന്ന ഒരു സെലിബ്രേറ്റിയായി താരം മാറിയിരിക്കുകയാണ്. ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ താരത്തിന് നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത് പ്രണയകാലത്തെ കുറിച്ചുള്ള ചോദ്യത്തിന് വളരെ തുറന്നു മനോഭാവത്തോടു കൂടിയാണ് താരം സംസാരിച്ചത്. ഇതിനു മുമ്പും താരത്തിന്റെ അഭിമുഖങ്ങൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. താരം എല്ലാ കാര്യങ്ങളും വളരെ തുറന്നു സംസാരിക്കുന്നതു കൊണ്ടു തന്നെയാണ് താരത്തിന്റെ വാക്കുകൾ ആരാധകർക്ക് പ്രിയപ്പെട്ടതാകുന്നത്.

പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും പക്ഷെ ഇപ്പോള്‍ ആരോടും അങ്ങനൊരു വികാരം തോന്നുന്നില്ല എന്നുമാണ് താരം പറഞ്ഞത്. കല്യാണം കഴിക്കണമെന്നും സെറ്റിലാവണമെന്നും ആഗ്രഹിക്കുന്നില്ല എന്നും ജീവിതം എന്നെ എങ്ങോട്ടാണോ കൊണ്ട് പോകുന്നത് ആ വഴി സഞ്ചരിക്കാം എന്നതാണ് ഇപ്പോഴത്തെ തീരുമാനം എന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply