You are currently viewing തെലുങ്കിൽ ബാലയ്യയെ വശീകരിച്ച് ഹണി ചേച്ചി.. അതീവ ഗ്ലാമറസ്സിലുള്ള താരത്തിന്റെ വീഡിയോ പ്രചരിക്കുന്നു..

തെലുങ്കിൽ ബാലയ്യയെ വശീകരിച്ച് ഹണി ചേച്ചി.. അതീവ ഗ്ലാമറസ്സിലുള്ള താരത്തിന്റെ വീഡിയോ പ്രചരിക്കുന്നു..

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളാണ് ഹനീ റോസ്. അടുത്തകാലത്തായി താരം സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിൽ താരം പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. പ്രത്യേകിച്ചും ഉദ്ഘാടന പരിപാടികളുമായി താരം കേരളത്തിൽ ഉടനീളം സജീവമായി നിലകൊള്ളുന്നു.

ഇപ്പോൾ ഹാനി റോസ് എന്ന നടിയുടെ സമയമാണ് എന്ന് വേണം പറയാൻ. ഇപ്പോൾ താരത്തിന് ലഭിക്കുന്ന അവസരങ്ങളും ഏറെയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളോടൊപ്പം ആണ് ഇപ്പോൾ താരം കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്. തനിക്ക് ഏൽപ്പിക്കപ്പെട്ട ഏത് വേഷവും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് മികച്ച സിനിമകളും താരത്തെ തേടിയെത്തുകയും ചെയ്യുന്നുണ്ട്.

മലയാള സിനിമക്ക് പുറമെ മറ്റു ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് കന്നഡ എന്റെ ഭാഷകളിലെ ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. ഈ വർഷം താരത്തിന്റെ പുതിയ തെലുങ്ക് സിനിമയുടെ വിശേഷങ്ങൾ ആണ് ഏറെ പറയാനുള്ളത്. തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയോടൊപ്പം ആണ് താരം തെലുങ്കിൽൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഒരുപക്ഷേ താരം അഭിനയിച്ച തെലുങ്കിലെ ഏറ്റവും ശക്തമായ കഥാപാത്രം തന്നെയാണ് നന്ദമൂരി ബാലകൃഷ്ണ നായകനായി പുറത്തിറങ്ങിയ വിരസിംഹ റെഡി എന്ന സിനിമയിൽ താരം അവതരിപ്പിച്ചത് എന്ന് വേണം പറയാൻ. ഗോപിചന്ദ് മലിനനെ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വീര സിംഹ റെഡി എന്ന സിനിമയിൽ ബാലയ്യയുടെ നായിക വേഷത്തിലാണ് ഹണി റോസ് പ്രത്യക്ഷപ്പെട്ടത്.

സൗത്ത് ഇന്ത്യൻ സിനിമയിലെ ഒരുപാട് പ്രമുഖ താരങ്ങൾ ഈ സിനിമയിൽ വേഷം ചെയ്തിട്ടുണ്ട്. ശ്രുതിഹാസൻ വറലക്ഷ്മി ശരത് കുമാർ എന്നിവർക്കിടയിൽ നായിക വേഷത്തിലാണ് ഹണി റോസ് പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന വാർത്തയും കൂടിയായിരുന്നു സൂപ്പർതാരത്തോടൊപ്പം ഉള്ള താരത്തിന്റെ തെലുങ്കിലെ നായിക വേഷം. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ താരത്തിന്റെ സമയം എന്ന് പറയാനുള്ള കാരണം.

ഈ സിനിമയിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കുളിച്ചു വരുന്ന ബാലയ്യായെ വശീകരിക്കുന്ന ഹണി റോസിന്റെ ബെഡ്റൂം വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിലാണ് ഹണി റോസ് വീഡിയോയിൽ കാണപ്പെടുന്നത്. ഇത്രയും ബോൾഡ് ആയി താരം ഇതിന് മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. ഏതായാലും വീഡിയോ തരംഗം ആയിരിക്കുന്നു.

Leave a Reply