You are currently viewing ആരാധകരുടെ തിരക്കിനിടയിൽ പെട്ട ഹണി റോസിന് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും… വിഡിയോ പങ്കു വെച്ച് ഹണി റോസ്…

ആരാധകരുടെ തിരക്കിനിടയിൽ പെട്ട ഹണി റോസിന് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും… വിഡിയോ പങ്കു വെച്ച് ഹണി റോസ്…

ആരാധകരുടെ തിരക്കിൽ പെട്ട് ഹണിറോസ്… വീഡിയോ വൈറൽ…

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. താരം തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. മികച്ച പ്രേക്ഷക പ്രീതി താരം നേടുകയും ചെയ്തു .

മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

ഇപ്പോൾ തെലുങ്കിൽ വീര സിംഹ റെഡ്ഢി എന്ന സിനിയിലൂടെ താരം സജീവമാകനൊരുങ്ങിയിരിക്കുകയാണ്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്.

മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം മോൺസ്റ്റർ വലിയ പ്രതീക്ഷയോടെ സിനിമ ആരാധകർ കാത്തിരിക്കുകയും പ്രേക്ഷക പ്രതീക്ഷക്കൊത്തത് നൽകുകയും ചെയ്തിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോ കളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. ഒരുപാട് ഉദ്ഖാടന വേദികളിലും ഈയടുത്ത് താരത്തെ കാണാൻ കഴിഞ്ഞു. താരം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ വലിയ ജനത്തിരക്ക് ആണ് അനുഭവപ്പെടാറുള്ളത്. ഇപ്പോൾ താരം ആരാധകരുടെ തിരക്ക് കാരണം വാഹനത്തിലേക്ക് എത്താൻ കഷ്ടപ്പെടുന്ന ഒരു വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. വരെ പെട്ടെന്നാണ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply