You are currently viewing തിയേറ്റർ ഇളക്കി മറിച്ച ബാലായ്യക്കൊപ്പമുള്ള ബെഡ്‌റൂം റൂം രങ്കം.. ഗ്ലാമറാസ്സായി ഹണി റോസ്.. വീഡിയോ സോഷ്യൽ മീഡിയയിൽ താരംഗമാകുന്നു…

തിയേറ്റർ ഇളക്കി മറിച്ച ബാലായ്യക്കൊപ്പമുള്ള ബെഡ്‌റൂം റൂം രങ്കം.. ഗ്ലാമറാസ്സായി ഹണി റോസ്.. വീഡിയോ സോഷ്യൽ മീഡിയയിൽ താരംഗമാകുന്നു…

വീര സിംഹ റെഡ്ഢിയിലെ ഗാന രംഗങ്ങളിൽ ബോൾഡായി താരം… ഫോട്ടോകൾ വൈറലാകുന്നു.

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാള സിനിമയിൽ ആണ് താരം അഭിനയം ആരംഭിച്ചത്. താരം മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വളരെ മനോഹരമായ രൂപത്തിലാണ് താരം അഭിനയത്തെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് മേഖലയിൽ താരത്തിന് അറിയപ്പെടാൻ സാധിച്ചിട്ടുണ്ട്.

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. 2006-ൽ താരം തന്റെ തെലുങ്കിൽ ഒരു സിനിമ ചെയ്തു. പക്ഷേ അത് റിലീസ് ആയില്ല എങ്കിലും ഇപ്പോൾ തെലുങ്കിൽ താരം വീര സിംഹ റെഡ്‌ഡി എന്ന സിനിമയിലൂടെ തെലുങ്കിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്.

ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുമുണ്ടായി. വിദ്യാഭ്യാസ രംഗത്തും താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ മേഖലയിലും വിജയം നേടാൻ താരത്തിനായി. ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയിൽ ശാലീന സുന്ദരി ആയും താരം ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്.

തെലുങ്കിൽ താരം അഭിനയിച്ച് വിജയിച്ച വീര സിംഹ റെഡ്‌ഡി എന്ന സിനിമയിലെ ഒരു ഗാന രംഗത്തിൽ ബോൾഡായി പ്രത്യക്ഷപ്പെട്ട സ്റ്റില്ലുകൾ ആണിപ്പോൾ തരംഗമാകുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply