You are currently viewing തന്റെ സ്വകാര്യ രംഗങ്ങൾ അവർ അതിനുവേണ്ടി ഉപയോഗിച്ചു.’ നടി ഹണി റോസിന്റെ വെളിപ്പെടുത്തൽ

തന്റെ സ്വകാര്യ രംഗങ്ങൾ അവർ അതിനുവേണ്ടി ഉപയോഗിച്ചു.’ നടി ഹണി റോസിന്റെ വെളിപ്പെടുത്തൽ

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. താരം മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണ നേടിയെടുക്കുകയും ചെയ്ത മുൻനിര നായിക നടിമാരിലൊരാളാണ് ഇപ്പോൾ താരം. ഇപ്പോൾ തന്റെ കരിയറിൽ ഒരുപാട് വിഷമിപ്പിച്ച അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി താൻ ചെയ്ത ചില ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിച്ചത് വലിയ വിഷമം ആയി എന്നാണ് താരം പറയുന്നത്.

ഇൻട്ടിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ അല്ല പക്ഷേ അത് സിനിമയുടെ പ്രമോഷന് വേണ്ടി മാത്രം ഉപയോഗിക്കുന്ന രീതിയോടുള്ള താരത്തിന് വിയോജിപ്പാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ചെയ്യാൻ പോകുന്ന രംഗത്തെക്കുറിച്ച് കൃത്യമായ വ്യക്തത ഉണ്ടാകണം എന്നും രംഗത്തെ അതേ പ്രാധാന്യത്തോടെയാണ് നമ്മുടെ കൂടെയുള്ള ആളുകൾ കണ്ടിട്ടുള്ളത് എന്നും അഭിനയിക്കുന്നവർ ശ്രദ്ധിക്കണം എന്നും താരം പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ എനിക്ക് പറ്റിയത് പോലെയുള്ള അബദ്ധം പറ്റുകയില്ല എന്നാണ് തരാം പറയുന്നത്.

ഇന്റിമേറ്റ് രംഗങ്ങൾ കഥക്ക് ആവശ്യമായതു കൊണ്ട് തന്നെയാണ് ചെയ്തത് എന്നും പക്ഷേ അത് പ്രൊമോട്ട് ചെയ്ത രീതി തന്നെ ഏറെ വിഷമിപ്പിച്ചു എന്നാണ് താരം പറഞ്ഞത്. ഇങ്ങനെയൊരു രീതി ഇപ്പോൾ സർവ സാധാരണം ആണെന്നും താരം ഇതിനോട് ചേർത്ത് പറയുന്നുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് ഭാഷകൾ പ്രേമം സിനിമ പ്രേമികളിൽ കൈയ്യടി നേടിയത് കൊണ്ട് തന്നെ താരത്തിന് വാക്കുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്.

ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ ശ്രദ്ധേയമായ വേഷം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്.

Leave a Reply