You are currently viewing പത്താം നമ്പർ സെല്ലിൽ എപ്പോഴും മൂകയായി ഗ്രീഷ്മ.. ടിവി കാണാൻ താല്പര്യമില്ല.. ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടം.. 22ാം നമ്പർ സെല്ലിൽ ‘അമ്മ സിന്ധു ഉണ്ടെങ്കിലും മിണ്ടാനോ കാണാനോ സാധിക്കാറില്ല.. ഗ്രീഷ്മ ജയിലിൽ സമയം കളയുന്നത് ആഴ്ചപ്പതിപ്പുകളും നോവലുകളും വായിച്ച്.

പത്താം നമ്പർ സെല്ലിൽ എപ്പോഴും മൂകയായി ഗ്രീഷ്മ.. ടിവി കാണാൻ താല്പര്യമില്ല.. ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടം.. 22ാം നമ്പർ സെല്ലിൽ ‘അമ്മ സിന്ധു ഉണ്ടെങ്കിലും മിണ്ടാനോ കാണാനോ സാധിക്കാറില്ല.. ഗ്രീഷ്മ ജയിലിൽ സമയം കളയുന്നത് ആഴ്ചപ്പതിപ്പുകളും നോവലുകളും വായിച്ച്.

പത്താം നമ്പർ സെല്ലിൽ എപ്പോഴും മൂകയായി ഗ്രീഷ്മ ..ടിവി കാണാൻ താല്പര്യമില്ല..ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടം..22ാം നമ്പർ സെല്ലിൽ ‘അമ്മ സിന്ധു ഉണ്ടെങ്കിലും മിണ്ടാനോ കാണാനോ സാധിക്കാറില്ല ..ഗ്രീഷ്മ ജയിലിൽ സമയം കളയുന്നത് ആഴ്ചപ്പതിപ്പുകളും നോവലുകളും വായിച്ച്.

കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു പാറശ്ശാല കൊലപാതകം. തന്റെ കാമുകനായ ഷാരോണിനെ കൊന്ന ഗ്രീഷ്മയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരാളെ സ്നേഹിച്ച് ഇങ്ങനെയും വഞ്ചിച്ചുകൊല്ലാൻ പറ്റുമോ എന്ന് ചോദ്യമാണ് സംഭവ ശേഷം എല്ലാവരുടെയും മനസ്സിൽ ഉയർന്നു വന്നത്.

ഷാരോൺ എന്ന തന്റെ കാമുകനെ കഷായത്തിൽ വിഷം ചേർത്ത് കൊല്ലുകയായിരുന്നു ഗ്രീഷ്മ. ആദ്യമൊക്കെ കുറ്റം ഏറ്റു പറഞ്ഞില്ലെങ്കിലും അവസാനം പോലീസിന്റെ വിദഗ്ധമായ അന്വേഷണ മൂലം കഷായത്തിൽ വിഷം ചേർത്ത് കൊന്നതാണെന്ന് തെളിയുകയാണ് ചെയ്തത്. കേരളക്കര മൊത്തം ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. തന്റെ പുതിയ കാമുകന് വേണ്ടി പഴയ കാമുകനെ കൊല്ലുകയായിരുന്നു ഗ്രീഷ്മ.

പിന്നീട് ഗ്രേഷ്മയെയും അമ്മ സിന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇപ്പോൾ ആട്ടക്കുളങ്ങര വനിത ജയിലിൽ റിമാൻഡർ കഴിയുകയാണ് രണ്ടുപേരും. അറസ്റ്റ് ചെയ്തതിനുശേഷം പോലീസിന് വേണ്ടി രേഷ്മ പുറത്തുവന്ന് തെളിവെടുപ്പുകൾ നടത്തുമ്പോൾ കൂടെ സഹകരിച്ച് മണി മണി പോലെ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചിരുന്നു.

ഇപ്പോൾ ജയിലിൽ നിന്നുള്ള ഗ്രീഷ്മയുടെ പെരുമാറ്റ വിവരണമാണ് പുറത്തു വന്നിരിക്കുന്നത്. ആദ്യ സമയത്ത് കൂടുതൽ ഇടപ്പെട്ട ആൾക്കാരുമായി സംസാരിച്ചിരുന്ന ഗ്രീഷ്മയിൽ നിന്ന് ഇപ്പോൾ തികച്ചും വ്യത്യസ്തമായ സ്വഭാവമാണ് കാണാൻ സാധിക്കുന്നത്. ആരോടും കൂടുതൽ സംസാരിക്കാതെ ഇട പഴകാതെ ഒറ്റക്ക് മൂലയിൽ ഇരിക്കുന്ന ഗ്രീഷ്മയാണ് ഇപ്പോൾ ഉള്ളവർ കാണുന്നത് എന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

പത്താം നമ്പർ സെല്ലിൽ എപ്പോഴും മൂകയായി നിൽക്കുകയാണ് ഗ്രീഷ്മ. ആരോടും മിണ്ടാതെ ഒറ്റയ്ക്കിരിക്കാൻ ആണ് ഗ്രീഷ്മക്ക് ഇപ്പോൾ താൽപര്യം. ടിവി കാണാറില്ല. അതേ ജയിലിലെ ഇരുപത്തിരണ്ടാം നമ്പർ സെല്ലിൽ ആണ് അമ്മ സിന്ധു കിടക്കുന്നത്. പക്ഷേ അമ്മയോട് സംസാരിക്കാൻ ഗ്രീഷ്മക് സാധിക്കുന്നില്ല എന്നതാണ് വാർത്ത.

Leave a Reply