You are currently viewing എനിക്കുമില്ലേ ഒന്ന് മോഡേൺ ആവാൻ മോഹം… എനിക്ക് മോഡേൺ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട് എന്നും ചെയ്യാൻ കഴിയാത്തതിൽ വിഷമമുണ്ട് എന്നും ഗ്രേസ് ആന്റണി…

എനിക്കുമില്ലേ ഒന്ന് മോഡേൺ ആവാൻ മോഹം… എനിക്ക് മോഡേൺ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട് എന്നും ചെയ്യാൻ കഴിയാത്തതിൽ വിഷമമുണ്ട് എന്നും ഗ്രേസ് ആന്റണി…

എനിക്കുമില്ലേ ഒന്ന് മോഡേൺ ആവാൻ മോഹം… ഗ്രേസ് ആന്റണി…

ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ് ആന്റണി. മലയാള സിനിമാ മേഖലയിൽ ആണ് താരം പ്രവർത്തിക്കുന്നത്. താരം തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ് ആദ്യത്തെ ചിത്രത്തിൽ അഭിനയിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ വിജയകരമായ സിനിമയായ ഹാപ്പി വെഡിങ് ലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് എന്റെ ഇടം ഭദ്രമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

2019 ഇൽ പുറത്തിറങ്ങിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. സിനിമയിൽ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഈ സിനിമയിലൂടെ മാത്രം താരത്തിന് നാലോളം അവാർഡുകളും നേടാൻ സാധിച്ചു. മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് 2020, മികച്ച സ്വഭാവ നടൻ സ്ത്രീക്കുള്ള മൂവി സ്ട്രീറ്റ് അവാർഡ് 2020 എന്നിവ അവയിൽ ചിലതാണ്. കൂടാതെ ഭരതനാട്യത്തിലും താരം ബിരുദവും നേടിയിട്ടുണ്ട്.

ഹാപ്പി വെഡിങ്, കുമ്പളങ്ങി നൈറ്റ്സ് കൂടാതെ മാച്ച് ബോക്സ്, കംബോജി, ജോർജേട്ടൻസ്പൂരം, സർവ്വകലാശാല, പ്രതിപൂവൻകോഴി, തമാശ, ഹലാൽ ലൗ സ്റ്റോറി, സാജൻ ബേക്കറി, കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ എന്നിവ താരം അഭിനയിച്ച സിനിമകൾ ആണ്. വളരെ മനോഹരമായാണ് താരം ഓരോ വേഷങ്ങളും അവതരിപ്പിച്ചത്. ക്നോളേജ് എന്ന ഒരു ഷോർട് ഫിലിംമും താരം സംവിധാനം ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഇതുവരെ താരം നാടൻ കഥാപാത്രങ്ങളാണ് സിനിമകളിൽ ചെയ്തത്. അതിന്റെ കാരണമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

എനിക്ക് മോഡേൺ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട് എന്നും ചെയ്യാൻ കഴിയാത്തതിൽ വിഷമമുണ്ട് എന്നും താരം പറയുന്നുണ്ട്. പക്ഷേ താരം നടൻ കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നത് ആ കഥാപാത്രങ്ങൾ സിനിമയിൽ ഉണ്ടാക്കുന്ന ഇമ്പാക്റ്റിനെ അനുസരിച്ചാണ് എന്നും ഒരു കഥാപാത്രം കഥയിൽ എന്തെങ്കിലും ഒരു മാറ്റം വരുത്തുന്നുണ്ടെങ്കിൽ മാത്രമാണ് ഞാൻ അത് സെലക്ട് ചെയ്യാറുള്ളത് എന്നുമാണ്. കൂടാതെ ഒരു കാര്യവുമില്ലാതെ വന്നു പോകുന്ന കഥാപാത്രങ്ങൾ ആണെങ്കിൽ എനിക്ക് ചെയ്യാൻ താല്പര്യമില്ല എന്നും താരം വ്യക്തമാക്കി.

Leave a Reply