You are currently viewing ഷോർട്സിൽ സൂപ്പർ കൂളായി ഗ്രേസ് ആന്റണി… മൈസൂരിൽ കറങ്ങുന്ന ഫോട്ടോസ് പങ്കുവെച്ച് താരം

ഷോർട്സിൽ സൂപ്പർ കൂളായി ഗ്രേസ് ആന്റണി… മൈസൂരിൽ കറങ്ങുന്ന ഫോട്ടോസ് പങ്കുവെച്ച് താരം

ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ് ആന്റണി. മലയാള സിനിമാ മേഖലയിൽ ആണ് താരം പ്രവർത്തിക്കുന്നത്. താരം തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ് ആദ്യത്തെ ചിത്രത്തിൽ അഭിനയിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ വിജയകരമായ സിനിമയായ ഹാപ്പി വെഡിങ് ലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് എന്റെ ഇടം ഭദ്രമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

2019 ഇൽ പുറത്തിറങ്ങിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. സിനിമയിൽ താരത്തിനെ പ്രകടനം ഉഗ്രൻ ആയിരുന്നു. ഈ സിനിമയിലൂടെ മാത്രം താഴ്ത്തി നാലോളം അവാർഡുകളും നേടാൻ സാധിച്ചു. മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് 2020, മികച്ച സ്വഭാവ നടൻ സ്ത്രീക്കുള്ള മൂവി സ്ട്രീറ്റ് അവാർഡ് 2020 എന്നിവ അവയിൽ ചിലതാണ്.

മുളംതുരുത്തി സ്വദേശിനിയായ താരം ഒരു ബിരുദാനന്തര ബിരുദധാരിയാണ്. കൂടാതെ ഭരതനാട്യത്തിലും താരം ബിരുദവും നേടിയിട്ടുണ്ട്. ഹാപ്പി വെഡിങ്, കുമ്പളങ്ങി നൈറ്റ്സ് കൂടാതെ മാച്ച് ബോക്സ്, കംബോജി, ജോർജേട്ടൻസ്പൂരം, സർവ്വകലാശാല, പ്രതിപൂവൻകോഴി, തമാശ, ഹലാൽ ലൗ സ്റ്റോറി, സാജൻ ബേക്കറി, കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ എന്നിവ താരം അഭിനയിച്ച സിനിമകൾ ആണ്.

ക്നോളേജ് എന്ന ഒരു ഷോർട് ഫിലിംമും താരം സംവിധാനം ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലു ക്കിലും സാരിയിൽ ശാലീനസുന്ദരി ആയും താരം ഇതിനുമുമ്പും ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ ഷോട്ട് ഡ്രസ്സിൽ വളരെ മികച്ച രൂപത്തിലാണ് താരം ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ഫ്ലോറൽ ഷോട്ട് ടോപ്പും ഷോട്ട് ജീൻസും ആണ് താരത്തിന്റെ വേഷം. സൂപ്പർ കൂൾ ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Grace
Grace
Grace
Grace

Leave a Reply