You are currently viewing ഒരു കാലത്ത് മലയാളികൾക്ക് പ്രിയങ്കരിയായിരുന്ന നായിക.. വർക്ക്‌ ഔട്ട്‌ ഫോട്ടോസ്.. കിടിലനൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാം

ഒരു കാലത്ത് മലയാളികൾക്ക് പ്രിയങ്കരിയായിരുന്ന നായിക.. വർക്ക്‌ ഔട്ട്‌ ഫോട്ടോസ്.. കിടിലനൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാം

ഫിറ്റ്‌നസ് റൂമിൽ നിന്നുള്ള ഹോട്ട് ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം…. ഫോട്ടോകൾ കാണാം

ഒരു സമയത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിന്നിരുന്ന താരമാണ് ജനലിയ ഡിസൂസ അഥവാ ജനലിയ ദേഷ്മുക്ക്. നടിയെന്ന മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. തന്റെ അഭിനയം മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

2003 മുതൽ 2013 വരെ താരം സിനിമ ലോകത്ത് സജീവ സാന്നിധ്യമായിരുന്നു. പിന്നീട് സിനിമയിൽ പഴയതുപോലെ സജീവമാകാത്ത താരം സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ. ഇപ്പോഴും താരം സിനിമ അഭിനയ ലോകത്ത് നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യൻ സിനിമ ഇതിഹാസം അമിതാഭ് ബച്ചനോടൊപ്പം പാർക്കർ പേനയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.

പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. ബോളിവുഡ് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് തെലുങ്ക് കന്നട മലയാളം മറാത്തി എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ച കഴിവ് തെളിയിച്ചു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത്. വ്യത്യസ്ത ഭാഷകളിൽ മികച്ച വേഷങ്ങൾ ചെയ്തത് കൊണ്ട് തന്നെ താരത്തിന് ഇന്ത്യയിൽ ഉടനീളം ആരാധകരാണ്.

പ്രശസ്ത ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് ആണ് താരത്തിന്റെ ജീവിതപങ്കാളി. 2012 ലാണ് ഇവരുടെ വിവാഹം നടന്നത്. ജനലിയ ഡിസൂസ ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയാണ്. ഇവരുടെ കുടുംബ ഫോട്ടോകളും മക്കളോടൊപ്പം ഉള്ള ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്. കുടുംബമത്തുള്ള സന്തോഷ നിമിഷങ്ങളും വീഡിയോയിലൂടെയും ഫോട്ടോകളിലൂടെയും ജനലിയ പങ്കുവെക്കാറുണ്ട്.

താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. താരത്തിന്റെ പല കാൻഡിഡ് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പലപ്രാവശ്യം വൈറൽ ആയി പ്രചരിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയത്. കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫിറ്റ്‌നസ് റൂമിൽ പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച അഭിപ്രായങ്ങളോടെ തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply