You are currently viewing കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്.. സാരിയിലായാലും മോഡേൺ ഡ്രെസ്സിലായാലും പൊളി തന്നെ..

കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്.. സാരിയിലായാലും മോഡേൺ ഡ്രെസ്സിലായാലും പൊളി തന്നെ..

സാരിയിലും ഹോട്ട് തന്നെ പൊളി ഫോട്ടോകൾ പങ്കുവെച്ച് തെന്നിന്ത്യൻ താരസുന്ദരി

തെലുങ്ക് സിനിമാ വ്യവസായത്തിൽ പ്രധാനമായും പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഗെഹ്ന സിപ്പി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ആരാധകരുള്ള വലിയ അഭിനയത്രികളുടെ കൂട്ടത്തിലേക്ക് താരത്തിന്റെ പേര് ഉൾപ്പെട്ടത്. 2022ൽ പുറത്തിറങ്ങിയ ചോർ ബസാർ ആയിരുന്നു താരത്തിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം. വളരെ മികച്ചതും പക്വമായതുമായ അഭിനയ വൈഭവമാണ് ആദ്യ സിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചത് എന്നത് താരത്തിന്റെ വലിയ സവിശേഷത തന്നെയാണ്.

ജോർജ് റെഡ്ഡി ഫെയിം ജീവൻ റെഡ്ഡി സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് ചോർ ബസാർ. ചിത്രത്തിലെ അഭിനേതാക്കളായ ആകാശ് പുരിയും ഗെഹ്‌ന സിപ്പിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുതുമുഖതാരം ആണെങ്കിൽ കൂടി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച പ്രകടനങ്ങൾ ഇതുവരെയും താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്

കൂടാതെ സുബ്ബരാജു, അർച്ചന എന്നിവരും മറ്റ് പലരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷത്തെ പ്രേക്ഷകർ സ്വീകരിച്ചത്. മികച്ച അഭിപ്രായങ്ങളും താരത്തിന്റെ അഭിനയത്തിന് ലഭിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരമാ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നതുകൊണ്ട് തന്നെയാണ് ജനപ്രീതിയിലും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം വളരെ പെട്ടെന്ന് മുന്നിലെത്തിയത്.

സുഡിഗലി സുധീറിന്റെ ഗാലോട് എന്ന ചിത്രത്തിലാണ് താരം ഇനി അഭിനയിക്കാനിരിക്കുന്നത്. സിനിമയിലൂടെ തന്നെ ഏത് തരത്തിലുള്ള കഥാപാത്രവും താരത്തിന് നിഷ്പ്രയാസം അവതരിപ്പിക്കാൻ സാധിക്കും എന്ന് താരം തെളിയിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കുമെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

മോഡലിംഗിലാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ഹൈദരാബാദിൽ മൈ സൗത്ത് ദിവ 2020 കലണ്ടറിനായി ചിത്രീകരിച്ച മോഡലുകളിൽ ഒരാളാണ് താരം. മോഡലിംഗ് രംഗത്ത് തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സിനിമാ പ്രവേശനം ആരാധകർ ആരവമാക്കിയത്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം അഭിനയ വൈഭവം കൊണ്ടും താരം ആരാധകരെ അത്ഭുതപ്പെടുത്തി.

സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് കുറച്ചു കാലം നൃത്താധ്യാപികയായും താരം പ്രവർത്തിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തായാലും അഭിനയ രംഗത്ത് ആയാലും അധ്യാപന മേഖലയിൽ ആണെങ്കിലും താരത്തിന്റെ കയ്യിൽ ഓരോ മേഖലകളും ഭദ്രമാണ് എന്ന് തെളിയിക്കുന്ന രൂപത്തിലായിരുന്നു ഓരോ പ്രകടനങ്ങളും. എന്തായാലും ഭാവിയിൽ എല്ലാ മേഖലയിലും താരത്തിന് പ്രശോഭിക്കാൻ കഴിയും എന്ന് തന്നെയാണ് മനസ്സിലാകുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ ഹോട്ട് ആൻഡ് ബോൾഡ് ആയ ചിത്രങ്ങൾ ആണ് താരം പങ്കു വെക്കാനുള്ളത്. ഇപ്പോൾ സാരിയിൽ വളരെ ബോൾഡ് ആയുള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതിയും പ്രേക്ഷകരിൽ നിന്ന് താരത്തിന് ലഭിക്കുന്നുണ്ട്.

Leave a Reply