
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സോഷ്യൽ മീഡിയ താരം.

സിനിമാതാരം സീരിയൽതാരം എന്ന് പറയുന്നത് പോലെ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ താരം എന്ന വാക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ടിക് ടോക് സ്റ്റാർ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി, സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് ഇന്ന് പലതും അറിയപ്പെടുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടിമാരും ക്കാൾ കൂടുതൽ ആരാധക പിന്തുണ ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സ്റ്റാർ പദവി കരസ്ഥമാക്കി പിന്നീട് സിനിമയിലും സീരിയലിലും അവസരം ലഭിച്ച ഒരുപാട് കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്. ഇവരുടെ കഴിവുകൾ സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിച്ചത് കൊണ്ടാണ് സിനിമയിലേക്കുള്ള വാതിൽ ഇവർക്ക് തുറന്നു കിട്ടിയത്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സ്റ്റാർ പദവി കരസ്ഥമാക്കിയ താരമാണ് ഗാരിമ ചൗറസിയ. താരം സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്ഫോമിലും ലക്ഷക്കണക്കിന് ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം ആയി പ്രചരിപ്പിക്കാറുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം ആയിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഗിമ ആഷി, റുഗിമ എന്ന പേരുകളിലും താരം അറിയപ്പെടുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ക്കാരിയാണ് താരം. താരം യൂട്യൂബിലും സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനൽ ഇല്ലാത്ത താരം തന്റെ അടുത്ത സുഹൃത്തായ റുഗീസിന്റെ കൂടെ ഒന്നിച്ചാണ് വീഡിയോകൾ ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ രണ്ടു പേരുടെയും പേരുകൾ ഒരുമിച്ചുകൂട്ടി ആണ് ചാനലിൽ പേര് വെച്ചിട്ടുള്ളത്.

ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെട്ടത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന താരപദവി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു. ഇൻസ്റ്റാഗ്രാമിൽ 10 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.









