You are currently viewing പൃഥ്വിരാജിനെ ആദ്യം ആരും ആക്സെപ്റ്റ് ചെയ്തിരുന്നില്ല… അതുപോലെ എന്റെ നെഗറ്റീവുകൾ ആദ്യം കാണട്ടെ… പിന്നീട് പോസിറ്റീവ് കണ്ടാൽ മതി അതാണ് നിലനിൽക്കുക: ഗായത്രി സുരേഷ്

പൃഥ്വിരാജിനെ ആദ്യം ആരും ആക്സെപ്റ്റ് ചെയ്തിരുന്നില്ല… അതുപോലെ എന്റെ നെഗറ്റീവുകൾ ആദ്യം കാണട്ടെ… പിന്നീട് പോസിറ്റീവ് കണ്ടാൽ മതി അതാണ് നിലനിൽക്കുക: ഗായത്രി സുരേഷ്

പൃഥ്വിരാജിനെ ആദ്യം ആരും ആരും ആക്സെപ്റ്റ് ചെയ്തിരുന്നില്ല… അതുപോലെ എന്റെ നെഗറ്റീവുകൾ ആദ്യം കാണട്ടെ… പിന്നീട് പോസിറ്റീവ് കണ്ടാൽ മതി അതാണ് നിലനിൽക്കുക: ഗായത്രി സുരേഷ്

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് ഗായത്രി സുരേഷ്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. 2015 ന് പുറത്തിറങ്ങിയ ജമുനാപ്യാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ജമുനാപ്യാരി എന്ന സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

അത്രത്തോളം മികച്ച രൂപത്തിൽ ആണ് താരം ആദ്യ കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെ ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. ജമ്നാപ്യാരി എന്ന സിനിമയെ കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്.

2014 താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടരുന്നു. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്ന് ചുരുക്കം. അഭിനയ വൈഭവം കൊണ്ട് ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

സിനിമയിലേക്ക് വരുന്നതിന് മുമ്പ് താരം ചെന്നൈ ആർബിഎസ് ബാങ്കിൽ ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിരുന്നു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. പ്രേക്ഷക പ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ അഭിപ്രായങ്ങൾ പങ്കുവെച്ച് എപ്പോഴും വൈറൽ ആവാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. എന്റെ പോസിറ്റീവുകളെ ആദ്യം കാണേണ്ട കാര്യമില്ല ആദ്യം നെഗറ്റീവ് കണ്ടെത്തി പിന്നീട് പോസിറ്റീവ് കാണട്ടെ. അതാണ് നിലനിൽക്കുക എന്ന് ഞാൻ മനസ്സിലാക്കുന്നു എന്നാണ് താരം പറയുന്നത്. പൃഥ്വിരാജിനെ ആദ്യം ആരും ചെയ്തിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടമായി ഇനി അത് മാറാനില്ല എന്നാണ് താരം ഇതിന് ഉദാഹരണമായി പറയുന്നത്.

അതുപോലെ ആദ്യം നെഗറ്റീവ് കണ്ടെത്തി പിന്നീട് പോസിറ്റീവ് കാണട്ടെ അത് നിലനിൽക്കും എന്നും ഒരുകാലത്തും മാറില്ല എന്നും താരം അഭിപ്രായപ്പെടുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ പൃഥ്വിരാജ് എന്ന വ്യക്തിയാണ് എല്ലാവർക്കും ഇഷ്ടമെന്ന് അദ്ദേഹം പറയുന്ന നിലപാടുകളെ അല്ല എന്നും താരം പറയുന്നതിലൂടെ ആ ഒരു രൂപത്തിലേക്ക് പാഠം എത്തുമെന്ന പ്രതീക്ഷയാണ് കാണാൻ കഴിയുന്നത്.

Leave a Reply