You are currently viewing ക്രിസ്മസ് ഫോട്ടോഷൂട്ടിൽ തിളങ്ങി ഫറ ഷിബില. ഫോട്ടോകൾ കിടിലം എന്ന് ആരാധകർ.

ക്രിസ്മസ് ഫോട്ടോഷൂട്ടിൽ തിളങ്ങി ഫറ ഷിബില. ഫോട്ടോകൾ കിടിലം എന്ന് ആരാധകർ.

ക്രിസ്മസ് ഫോട്ടോഷൂട്ടിൽ തിളങ്ങി ഫറ ഷിബില. ഫോട്ടോകൾ കിടിലം എന്ന് ആരാധകർ.

ലോകമെമ്പാടുമുള്ള ജനങ്ങൾ ഇപ്പോൾ ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ്. വീടുകളിൽ ക്രിസ്മസ് ട്രീകളും നക്ഷത്രത്തോരനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ലോകമെമ്പാടും ഏറ്റവും കൂടുതൽ പേർ ആഘോഷിക്കുന്ന ഉത്സവമാണ് ക്രിസ്മസ്. ക്രിസ്തീയ മതവിശ്വാസം പ്രകാരമുള്ള ആചാരം ആണെങ്കിലും ഇപ്പോൾ എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്നുണ്ട് എന്നതാണ് ഒരു യാഥാർത്ഥ്യം. ഡിസംബർ മാസം പൊതുവേ ഒരു ആഘോഷ മാസമാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ക്രിസ്മസ് ആഘോഷമായി ബന്ധപ്പെട്ട ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് തിളങ്ങിനിൽക്കുന്ന പ്രമുഖ മോഡൽസ് വരെ ക്രിസ്മസ് ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്. പല ഫോട്ടോഷൂട്ടുകളും ഇതിനകം വൈറലായി കഴിഞ്ഞു.

നമ്മുടെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും ക്രിസ്മസ് ഫോട്ടോഷോട്ടുകൾ ഇതിനകം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ക്രിസ്മസ് വേഷത്തിൽ കിടിലൻ ബോൾഡ് ലുക്കിലാണ് മലയാളത്തിന്റെ പ്രിയതാരം ഫറ ഷിബില പ്രത്യക്ഷപ്പെട്ടത്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് ക്രിസ്മസ് ഫോട്ടോ ഷൂട്ട്.

താരം പങ്കുവെച്ച ക്രിസ്മസ് ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയാണ്. ചുവപ്പ് ഡ്രസ്സിൽ അതിസുന്ദരിയായി കിടിലൻ ഗ്ലാമർ ലുക്കിൽ ബോൾഡ് ആയാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനുമുമ്പും ഇതിനേക്കാൾ ബോർഡ് ആയി താരം പല പ്രാവശ്യം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതാണ് ഒരു യാഥാർത്ഥ്യം. ഏതായാലും താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചുകൊണ്ട് മലയാളി സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ഫറ ഷിബില. തന്റെ അഭിനയം മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും ഏതു വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവ്വം ചില മലയാളം നടിമാരിൽ ഒരാളാണ് താരം.

2019 ൽ മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി, അഹമ്മദ് സിദ്ദീഖ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് താരം മലയാളി സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്. ഈ സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് സേഫ് എന്ന സിനിമയിലും താരം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

Leave a Reply