
കിടിലൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ.

ബാലതാരമായി മലയാള സിനിമകളിലേക്ക് കടന്നുവന്നവരോരോരുത്തരും അഭിനയ വൈഭവം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചവരാണ്. അത്രത്തോളം സൂക്ഷ്മമായാണ് ബാലതാരങ്ങളെ പോലും മലയാള ചലച്ചിത്രങ്ങളിലേക്ക് കാസ്റ്റ് ചെയ്യുന്നത് എന്ന് പറഞ്ഞാലും തെറ്റാവില്ല. ചെറിയ വേഷങ്ങളിൽ ആണെങ്കിൽ പോലും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ബാലതാരങ്ങളെ ഒരുപാട് കാലം കഴിഞ്ഞാലും വളരെ സ്നേഹത്തോടെയാണ് പ്രേക്ഷകർ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്.

അക്കൂട്ടത്തിൽ ഒരുപാടുപേർ നായികാ പദവിയിലേക്ക് മലയാള സിനിമയിൽ തന്നെ അരങ്ങേറുകയും നിറഞ്ഞ കൈയടിയോടെ സ്വീകരിക്കാൻ തരത്തിൽ ഓരോ വേഷങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.
ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറുകയും ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രത്തെ ശ്രദ്ധേയമായ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്ത താരമാണ് എസ്തർ അനിൽ.

അഭിനയിച്ച കഥാപാത്രങ്ങളിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമായി നിലനിൽക്കുകയാണ്. അത്രത്തോളം മികവുറ്റ രീതിയിലാണ് ചെറിയ കഥാപാത്രങ്ങളെ പോലും താരം അവതരിപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ താരത്തിന് ഇത്രത്തോളം വലിയ ഒരു സ്ഥാനം നേടാൻ കഴിഞ്ഞത്. അഭിനയിച്ച സിനിമകളിലെ വേഷങ്ങളുടെ മികവു കൊണ്ട് താരത്തിന് ഒരുപാട് ആരാധകരുമുണ്ട്.

മികച്ച അഭിനയവും അതിനൊപ്പം കിടപിടിക്കുന്ന സൗന്ദര്യവും താരത്തെ മറ്റു താരങ്ങളേക്കാൾ ഒരല്പം മുന്തി നിർത്തുന്നു. ഓരോ വേഷത്തെയും അനായാസം കൈകാര്യം ചെയ്യാനും ആഴത്തിൽ അവതരിപ്പിക്കാനും താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്നാണ് സിനിമാ മേഖലയിൽ താരത്തെ കുറിച്ച് പറയാറുള്ളത്. താരത്തിന്റെ കരിയറിലെ ബെസ്റ്റ് വേഷമായിരുന്നു മോഹൻലാൽ പ്രധാന കഥാപാത്രത്തിൽ എത്തിയ ദൃശ്യത്തിലെ മകളുടെ വേഷം.

ഒ ടി ടി പ്ലാറ്റ്ഫോമിൽ ആണ് സൂപ്പർ ഹിറ്റ് മലയാളം സിനിമ ദൃശ്യം 2 റിലീസ് ചെയ്തത് അതിനപ്പുറത്തേക്ക് ആ സിനിമയ്ക്ക് അണിയറ പ്രവർത്തകർക്ക് യാതൊരു വിഷമവും അനുഭവപ്പെട്ടിട്ടുണ്ടാവില്ല അത്രത്തോളം ദൃശ്യം എന്ന സൂപ്പർ ഹിറ്റ് സിനിമയെ പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

മുൻനിര താരങ്ങളുടെ ലിസ്റ്റിലേക്ക് ഉയർന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെടാനും താരം മടി കാണിക്കാറില്ല. ലേറ്റസ്റ്റ് ആയി താരം അപ്ലോഡ് ചെയ്തിരിക്കുന്നത് കിടിലൻ ഫോട്ടോകളാണ്.
ബ്ലാക്ക് ഡ്രസ്സിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ വളരെ പെട്ടെന്ന് തന്നെ ലഭിച്ചു തുടങ്ങിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി കഴിഞ്ഞു.








