You are currently viewing ക്യൂട്ട് ആണോ ഹോട്ട് ആണോ നിങ്ങൾക്കെന്തു തോന്നുന്നു?ആരാധകാരോട് താരം … ഫോട്ടോകളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

ക്യൂട്ട് ആണോ ഹോട്ട് ആണോ നിങ്ങൾക്കെന്തു തോന്നുന്നു?ആരാധകാരോട് താരം … ഫോട്ടോകളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

ഗ്ലാമർ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ… ഫോട്ടോകളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചില ഫോട്ടോഷൂട്ടുകൾ കാഴ്ചക്കാരെ സ്തബ്ദരാക്കാറുണ്ട്. ഇത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ചൂടുപിടിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് erikanivolevas എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നും പുറത്തുവന്നു ഫോട്ടോകൾ ആണ് . ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് എപ്പോഴും ശ്രദ്ധയാകർഷിക്കുന്ന മോഡലാണ് താരം.

താരം പങ്കുവെക്കുന്ന ഫോട്ടോകളുടെ വ്യത്യസ്തത കൊണ്ടും ഗ്ലാമർ കൊണ്ടും തന്നെയാണ് താരം മേഖലയിൽ വളരെ പെട്ടെന്ന് തന്നെ അറിയപ്പെടാൻ തുടങ്ങിയത്. കാഴ്ചക്കാരെ ഒന്നടങ്കം അത്ഭുത സ്തബ്ദരാക്കുന്ന തരത്തിലുള്ള ഫോട്ടോ ആണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്. താരം തന്റെ ഫാഷൻ വൈദഗ്ധ്യം കൊണ്ട് എല്ലാവരെയും ആകർഷിക്കാറുണ്ട്. മികച്ച അഭിപ്രായമാണ് ആരാധകർക്കിടയിൽ താരത്തിനുള്ളത്.

അതീവ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം എപ്പോഴും പങ്കു വെക്കാറുള്ളത്. അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ക്ക് താരം അറിയപ്പെടുകയും ചെയ്യുന്നു. ഏതു വിധത്തിലും തന്റെ സൗന്ദര്യത്തെ മറ്റുള്ളവർക്കു മുമ്പിൽ പ്രകടിപ്പിക്കാൻ താരം ഇഷ്ടപ്പെടുന്നതു കൊണ്ട് തന്നെയാണ് താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഹോട്ട് ഫോട്ടോകളും വീഡിയോകളും ആണ് കുറച്ചു സമയങ്ങളിലായി താരം ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഫോട്ടോകൾ പങ്കുവെച്ച ദിവസങ്ങൾ കഴിഞ്ഞാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർ അവയെ വിടാതെ പിന്തുടരുന്നുണ്ട്.

അത്രത്തോളം മായികമായ ഒരു സൗന്ദര്യമാണ് താരത്തിന് ഉള്ളത് എന്നാണ് ആരാധകരുടെ അഭിപ്രായം. മെഴുകു പ്രതിമ പോലെ താരം സുന്ദരമാണ് എന്ന് പലരും കമന്റ് ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഫോട്ടോകൾ നിരന്തരമായി താരം പങ്കുവെക്കുന്നത് കൊണ്ട് തന്നെയാണ് അങ്ങനെയൊരു പേര് താരത്തിന് ഇൻസ്റ്റാഗ്രാമിൽ വരാൻ കാരണം. എന്തായാലും താരത്തിന്റെ പുതിയ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply