You are currently viewing എന്റെ ഫോട്ടോകൾ കാണാതെ വിഷമിച്ചിരിക്കുവാണല്ലോ… ഇതാ ഞാൻ വീണ്ടും വന്നിരിക്കുന്നു…

എന്റെ ഫോട്ടോകൾ കാണാതെ വിഷമിച്ചിരിക്കുവാണല്ലോ… ഇതാ ഞാൻ വീണ്ടും വന്നിരിക്കുന്നു…

മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകരുള്ള മോഡലാണ് ജിനൽ ജോഷി. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ താരം കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ചെറുപ്പം കാലം തൊട്ട് തന്നെ താരം കലാ രംഗത്ത് വളരെ അതികം സജീവമായിരുന്നു. കോളേജ് പഠന കാലത്തു തന്നെ താരം തിരക്കേറിയ ഒരു നാടക നടിയുമായിരുന്നു. തുടക്കം മുതൽ തന്നെ താരം പ്രേക്ഷകർക്കിടയിൽ സജീവസാന്നിധ്യമാണ്.

അനുപം ഖേറിന്റെ സ്കൂളിൽ താരം ഡിപ്ലോമ എടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് താരം ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്ന വാർത്തക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം ലഭിച്ചത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരിക്കുന്നത്.

താരം തന്റെ കോളേജ് പഠന കാലത്ത് തന്നെ മോഡലിംഗിലേക്ക് കടക്കുകയും ആ മേഖലയിൽ വിജയം നേടുകയും ചെയ്തു. മുംബൈ സ്വദേശി ആയ താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിൽ പങ്കെടുത്തു. ഇന്നു താരം നിരവധി പരസ്യ ചിത്രങ്ങളിലും വേക്ഷമിട്ടു കഴിഞ്ഞിരിക്കുകയാണ്. ഏതു തരത്തിലുള്ള വേഷത്തിനും വളരെ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെടാറുണ്ട്. അതു കൊണ്ടു തന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. മികവുകൾ തന്നെയാണ് താരം ഇതുവരെയും പ്രകടിപ്പിച്ചത്. ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകരെ നേടിയെടുത്തത്. ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്യാറുണ്ട്.

താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവറുണ്ട് . അതിന് വേണ്ടി തന്നെ ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഗ്ലാമർ ഫോട്ടോകളിൽ ആണ് കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിൽ കൂടുതൽ ആരാധകരും താരത്തിന് ഉണ്ട്. മികച്ച പ്രേക്ഷക പ്രീതി താരത്തിന്റെ ഒട്ടുമിക്ക ഫോട്ടോകൾക്കും ലഭിച്ചിട്ടുണ്ട്.

താരത്തിന്റെ ഹോട്ട് ലുക്കിൽ ഉള്ള പുതിയ ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവാൻ കാരണം അതിനു താരം പങ്കുവച്ച് ക്യാപ്ഷൻ ആണ്. എന്റെ ഫോട്ടോകൾ കാണാതെ മിസ് ചെയ്തില്ലേ.. ഇതാ ഞാൻ വീണ്ടും വന്നിരിക്കുന്നു എന്നാണ് താരം ക്യാപ്ഷനായി കുറിച്ചത്. ആരാധകർ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്.

Leave a Reply