You are currently viewing ബ്ലൂ ബ്യൂട്ടീ…. മു ലയിലും ടാറ്റൂ.. ഒരെണ്ണം കാണിക്കാൻ പറ്റൂല എന്നും താരം.. കണ്ണ് തള്ളി ആരാധകർ..

ബ്ലൂ ബ്യൂട്ടീ…. മു ലയിലും ടാറ്റൂ.. ഒരെണ്ണം കാണിക്കാൻ പറ്റൂല എന്നും താരം.. കണ്ണ് തള്ളി ആരാധകർ..

തുടർച്ചയായി ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരെ നേടിയ ജനപ്രിയ മോഡലാണ് ലക്കി ഇലക്കിയ എന്നറിയപ്പെടുന്ന ഇലക്കിയ. ഒരു സോഷ്യൽ മീഡിയ താരവും നടിയുമാണ് താരം. തന്റെ ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ പ്രശസ്തയായ താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ ഫോളോവേഴ്‌സ് ഉണ്ട്. യാഷിക ആനന്ദ്, യോഗി ബാബു എന്നിവർക്കൊപ്പം സോംബി എന്ന തമിഴ് ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി അറിയപ്പെടുന്ന താരം നിരവധി മോഡൽ ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം ആയിരക്കണക്കിന് ആരാധകരാണ് താരത്തെ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയാണ്. ഗ്ലാമർ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

മോഡലിംഗിൽ നിറത്തിന് കാര്യമില്ലെന്ന് തെളിയിച്ച മോഡലാണ് താരം. ഒരു കാലത്ത് സിനിമാ സീരിയൽ രംഗത്ത് തിളങ്ങി നിന്ന പ്രമുഖ താരങ്ങൾ മാത്രം മോഡലായെങ്കിലും സിനിമയിലും സീരിയലിലും എത്താതെ പ്രൊഫഷണലായി മാത്രം മോഡലിംഗ് ഏറ്റെടുത്ത് ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ചവരും കുറവല്ല. ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ടുകളിൽ നിരന്തരം പങ്കെടുത്ത് പലരും പ്രശസ്തരായി.

ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പലരും ഇത്തരത്തിലുള്ള ഫോട്ടോഷോട്ടുകൾക്ക് പിന്നാലെയാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇത്തരക്കാർക്ക് വലിയ ജന പിന്തുണ ലഭിക്കുകയും ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെയാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മാത്രം ലക്ഷക്കണക്കിന് ആരാധകർക്ക് പിന്തുടരുന്നത്.

ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പതിവുപോലെ അടിപൊളി ബോൾഡ് ഡ്രസ്സിലാണ് താരം ഫോട്ടോകളിൽ എത്തുന്നത്. നീല വസ്ത്രത്തിൽ ഹോട്ടായി നിൽക്കുന്ന താരത്തിന്റെ മനോഹരമായ ഫോട്ടോകളാണ് ആരാധകർ എടുത്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെയും ആരാധകർ കമന്റ് ചെയ്യുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ ആയിട്ടുണ്ട്.

Leave a Reply