You are currently viewing ഷ്ഷ്…!!! കണ്ട് ആസ്വദിക്കുക… അത്ര തന്നെ. കിടിലൻ ഹോട്ട് ഫോട്ടോ പങ്കുവെച്ച് ദിയ കൃഷ്ണ…

ഷ്ഷ്…!!! കണ്ട് ആസ്വദിക്കുക… അത്ര തന്നെ. കിടിലൻ ഹോട്ട് ഫോട്ടോ പങ്കുവെച്ച് ദിയ കൃഷ്ണ…

ഷ്ഷ്…!!! കണ്ട് ആസ്വദിക്കുക… അത്ര തന്നെ. കിടിലൻ ഹോട്ട് ഫോട്ടോ പങ്കുവെച്ച് ദിയ കൃഷ്ണ.

സിനിമ മേഖലയിൽ ഒരുപാട് സെലിബ്രിറ്റി കുടുംബങ്ങളെ നമുക്കറിയാം. പ്രത്യേകിച്ച് ബോളിവുഡ് സിനിമ മേഖലയിൽ ഒരുപാട് താര കുടുംബങ്ങളുണ്ട്. അച്ഛന്റെയും അമ്മയുടെയും മാർഗ്ഗം പിന്തുടർന്ന് വരുന്ന മക്കൾ സിനിമ മേഖലയിൽ തിളങ്ങി നിന്നിട്ടുണ്ട്. ഒരു പക്ഷെ അവരെക്കാൾ മുകളിലേക്ക് എത്തിപ്പെട്ട താര പുത്രിമാരും, പുത്രന്മാരും ഉണ്ടെന്നത് ഒരു പച്ചയായ യഥാർഥ്യമാണ്.

മലയാള സിനിമ രംഗത്തും ഇത്തരത്തിലുള്ള ഒരുപാട് താര കുടുംബങ്ങളുണ്ട്. മലയാള സിനിമ അടക്കിഭരിക്കുന്ന പല സൂപ്പർസ്റ്റാറുകളുടെ മക്കൾ ഇപ്പോൾ വലിയ താരങ്ങളായി മാറിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ, താര രാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ, ജയറാമിന്റെ മകൻ കാളിദാസ് ജയറാം, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് തുടങ്ങിയവർ ഇതിൽ പ്രധാനികളാണ്.

അതേപോലെ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന ഒരുപാട് താര പുത്രികളും സിനിമയിൽ വാഴുന്നുണ്ട്. ഇത്തരത്തിൽ അറിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ നാല് പെൺമക്കളും അറിയപ്പെടുന്ന സെലിബ്രിറ്റികളാണ്. എല്ലാവരും ക്യാമറക്ക് മുന്നിൽ അവരുടെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞു എന്ന് വേണം പറയാൻ.

അഭിപ്രായങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ ചർച്ച ചെയ്യപ്പെട്ട നടനാണ് കൃഷ്ണകുമാർ. തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ അദ്ദേഹം പലപ്രാവശ്യം ചർച്ചയായിട്ടുണ്ട്. ബിജെപി അനുഭാവിയായ കൃഷ്ണകുമാറിന്റെ ഫാമിലിയും സോഷ്യൽ മീഡിയയിൽ പലപ്രാവശ്യം ഇതേ രാഷ്ട്രീയ നിലപാടിന്റെ മേൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

മൂത്തമകൾ ആഹാന കൃഷ്ണ മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ്. അച്ഛന്റെ പാദ പിന്തുടർന്നുകൊണ്ട് താരം പലപ്രാവശ്യം സമൂഹമാധ്യമങ്ങളിൽ തന്റെ നിലപാടുകൾ തുറന്നുപറയുകയും ചെയ്തിട്ടുണ്ടായിരുന്നു. മറ്റൊരു മകളാണ് ദിയ കൃഷ്ണ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ദിയ അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 1 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ വരെ താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരം അവസാനമായി അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. കിടിലൻ ഹോട്ട് വേഷത്തിൽ ആരാധകരെ മയകുന്ന രൂപത്തിലുള്ള ഗ്ലാമർ ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഇത്രയും ബോർഡ് താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഏതായാലും ഫോട്ടോകൾ വൈറലായിരിക്കുന്നു.

Leave a Reply