You are currently viewing സ്വിമ്മിംഗ് പൂളിൽ കൊതിപ്പിക്കുന്ന ലുക്കിൽ പ്രിയതാരം… വീഡിയോ വൈറലാകുന്നു

സ്വിമ്മിംഗ് പൂളിൽ കൊതിപ്പിക്കുന്ന ലുക്കിൽ പ്രിയതാരം… വീഡിയോ വൈറലാകുന്നു

സ്വിമ്മിംഗ് പൂളിൽ കൊതിപ്പിക്കുന്ന ലുക്കിൽ പ്രിയതാരം… വീഡിയോ വൈറലാകുന്നു

പ്രധാനമായും തെലുങ്ക് , തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ഡിംപിൾ ഹയാതി. ഹൈദരാബാദിലാണ് ഡിംപിൾ ഹയാതി ജനിച്ചതും വളർന്നതും. താരം ഡിംപിൾ ആയി ജനിച്ചെങ്കിലും പിന്നീട് സംഖ്യാ ശാസ്ത്രപരമായ കാരണങ്ങളാൽ താരത്തിന്റെ പേര് ഹയാതി എന്നാക്കി മാറ്റി. ഇപ്പോൾ താരം അറിയപ്പെടുന്നത് ഡിംപിൾ ഹയാതി എന്ന പേരിലാണ്. വളരെ മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

19-ആം വയസ്സിൽ ഗൾഫ് എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചാണ് ഹയാതി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെയാണ് താരത്തിന്റെ അഭിനയത്തെ ആരാധകർ സ്വീകരിച്ചത് അതുകൊണ്ടുതന്നെ തുടർന്നും ഒരുപാട് മികച്ച വേഷങ്ങളിലേക്കുള്ള നല്ല അവസരങ്ങൾ താരത്തെ നിരന്തരമായി തേടിയെത്തി കൊണ്ടിരുന്നു.

പിന്നീട്, ദ്വിഭാഷാ ചിത്രമായ ദേവി 2 ൽ അഭിനയിക്കുന്നതിന് മുമ്പ് ഹയാതി തെലുങ്ക് ചിത്രമായ യുറേക്കയിൽ അഭിനയിച്ചു. ഗദ്ദലകൊണ്ട ഗണേഷ് എന്ന ചിത്രത്തിലെ വരുൺ തേജിനും അഥർവയ്ക്കുമൊപ്പമുള്ള ഐറ്റം നമ്പർ “ജർരാ ജരാ” എന്ന ഗാനത്തിലായിരുന്നു താരം പിന്നീട് അഭിനയിച്ചത് ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ലഭിച്ചുകൊണ്ടിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുകയും വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ പ്രേക്ഷകരോട് വലിയ തോതിൽ അടുപ്പം സ്ഥാപിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തരത്തിലുള്ള വേഷങ്ങൾ താരം പങ്കുവെക്കുകയാണെങ്കിലും വളരെ പെട്ടെന്നാണ് ഫോട്ടോകൾ ഏറ്റെടുക്കുന്നത്.

താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ മുങ്ങി നിവരുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ പുതിയ വീഡിയോ ആരാധകർ സ്വീകരിച്ചിരിക്കുകയാണ്.

Leave a Reply