You are currently viewing ജാസ്മിന് ഡാൻസ് പഠിപ്പിച്ചു കൊണ്ട് ദില്ലു … ഡാൻസ് പഠിപ്പിച്ച ദില്ലുവിനെ എടുത്തു പൊക്കി കൊണ്ട് ജാസ്മിൻ … പൊട്ടി ചിരിയുടെ ആഘോഷമായികൊണ്ട് സോഷ്യൽ മീഡിയ….

ജാസ്മിന് ഡാൻസ് പഠിപ്പിച്ചു കൊണ്ട് ദില്ലു … ഡാൻസ് പഠിപ്പിച്ച ദില്ലുവിനെ എടുത്തു പൊക്കി കൊണ്ട് ജാസ്മിൻ … പൊട്ടി ചിരിയുടെ ആഘോഷമായികൊണ്ട് സോഷ്യൽ മീഡിയ….

മലയാളത്തിലെ ബ്രഹ്മാണ്ഡ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഫോർ ആണ് ഇപ്പോൾ മലയാളത്തിൽ പൂർത്തീകരിച്ചത്. വളരെ വ്യത്യസ്തതകളോടെയും ആരവത്തോടെയും പൂർത്തീകരിച്ച് സീസൺ ഫോറിന്റെ വിജയിയായത് ദിൽഷ പ്രസന്നൻ ആണ്. തുടക്കം മുതൽ പൂർത്തീകരിക്കുന്നത് വരെയും തികഞ്ഞ മത്സരബുദ്ധിയും തന്ത്രപരമായ നീക്കങ്ങളുമാണ് ദിൽഷ പ്രകടിപ്പിച്ചത് എന്നത് തന്നെയാണ് വിജയത്തിന് ആധാരം ആയി കണക്കാക്കുന്നത്.

ഇപ്രാവശ്യത്തെ സീസൺ ഒരുപാട് വ്യത്യസ്തങ്ങളായിരുന്നു അതുകൊണ്ട് തന്നെ ഒരുപാട് പ്രത്യേകതകളും മത്സരങ്ങൾക്കും വ്യക്തികൾക്കും ഉണ്ടായിരുന്നു എന്ന് തുടക്കം മുതൽ തന്നെ പലരും വാച്ച് ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്ത അഭിപ്രായങ്ങളിൽ ഒന്നായിരുന്നു. അതു കൊണ്ടു തന്നെ പല മത്സരാർത്ഥികൾക്കും ബിഗ്ബോസ് ഹൗസിനെ ഉണർത്താനും തിരക്കുള്ളതാക്കാനും കഴിഞ്ഞിട്ടുണ്ട്.

മത്സര ബുദ്ധി കൊണ്ടും പൂർണ്ണ ശക്തി കൊണ്ടും തുടക്കം മുതൽ തന്നെ വേറിട്ടു നിന്ന മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ. വളരെ കൂടുതൽ ഫോളോവേഴ്സിനെയും ആരാധകരെയും ബിഗ്ബോസ് ലൂടെ ജാസ്മിന് കഴിഞ്ഞിട്ടുണ്ട്. എന്തായാലും ജാസ്മിൻ വ്യക്തി ജീവിതത്തിലും പ്രൊഫഷണലിസതിലും ബിഗ് ബോസിന് വലിയ ഒരു സ്ഥാനം ഉണ്ടാക്കി കൊടുക്കാൻ സാധിച്ചിട്ടുണ്ട്.

മലയാളം ബിഗ് ബോസിന് ഉള്ളിലും പുറത്തും പരസ്പര ശത്രുതയും മറ്റും പ്രകടിപ്പിച്ച വരാണ് ദിൽഷയും ജാസ്മിനും. ബിഗ് ബോസ് പൂർത്തിയാക്കിയതിനു ശേഷവും ഉച്ചയോടെ സ്വരച്ചേർച്ച ഇല്ലാത്ത തന്നെയാണ് പ്രേക്ഷകർ മനസ്സിലാക്കിയിരുന്നത്. ഇരുവർക്കും വളരെ കൂടുതൽ ആരാധകർ ഉണ്ടായതു കൊണ്ട് ആരാധകർക്കിടയിൽ പോലും ആ ഒരു മനോഭാവവും കാഴ്ചപ്പാടും നിലനിന്നിരുന്നു.

എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ചിരിക്കുന്നു എന്നും മനസ്സിലുള്ള പിണക്കങ്ങളും ചിന്തകളും എല്ലാം മാറിയിരിക്കുന്നു എന്നതിന് തെളിവുള്ള രൂപത്തിലാണ് ഇരുവരും ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരുമിച്ചുള്ള ഫോട്ടോയും വീഡിയോകളും അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരുമിച്ച് ഡാൻസ് ചെയ്യുന്ന വീഡിയോയും ജാസ്മിൻ ദിൽശയെ തോളിലേറ്റിയ ഫോട്ടോകളും എല്ലാം വളരെ ആരവത്തോടെയാണ് ആരാധകർ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ബിഗ് ബോസ് ആരാധകർ മുഴുവൻ ഫോട്ടോകളും വീഡിയോയും ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply