You are currently viewing ദിലീപിന്റെ കൈയ്യിൽ നിന്ന് വിടാതെ കാവ്യ..! എന്തൊരു ക്യൂട്ട് ജോഡി. ദിലീപ്പിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ വൈറൽ…

ദിലീപിന്റെ കൈയ്യിൽ നിന്ന് വിടാതെ കാവ്യ..! എന്തൊരു ക്യൂട്ട് ജോഡി. ദിലീപ്പിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ വൈറൽ…

ദിലീപിന്റെ കൈയ്യിൽ നിന്ന് വിടാതെ കാവ്യ..! എന്തൊരു ക്യൂട്ട് ജോഡി. ദിലീപ്പിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ വൈറൽ…

മലയാള സിനിമയിലെ ജനപ്രിയ നായകനാണ് ദിലീപ്. തന്നിലൂടെ കടന്നുപോയ ഓരോ കഥാപാത്രങ്ങളും വളരെ പരിപൂർണ്ണമായ രൂപത്തിലാണ് താരം കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ വളരെയധികം പ്രേക്ഷകരെ പെട്ടെന്ന് നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ പക്വമായി താരം കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ഇഷ്ടപ്പെട്ട വേഷങ്ങളിലെല്ലാം താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു.

സിനിമയിൽ പഴയതു പോലെ സജീവമല്ലെങ്കിലും ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടൻമാരിൽ ഒരാളായിരുന്നു താരം. ഒരുപാട് എവർഗ്രീൻ സിനിമകളിൽ മലയാളികൾ എന്നും ഓർത്തു വെക്കാൻ ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ ദിലീപ് എന്ന നടന് സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ എല്ലാ വേഷങ്ങളും ആരാധകർ സ്വീകരിച്ചത്.

ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ മലയാളി സിനിമ പ്രേമികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഫാമിലി ചിത്രങ്ങളിലൂടെയാണ് ദിലിപ് മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്. അതുപോലെ തന്നെയാണ് കാവ്യാ മാധവനും മികച്ച ഒരുപാട് വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ ഇന്നും താരം നില നിൽക്കുന്നുണ്ട്. ഇപ്പോഴും മലയാളികൾക്കിടയിൽ താര കുടുംബത്തിന് ആരാധകർ ഏറെയാണ്.

ബാലതാരമായി തുടക്കം കുറിച്ച മലയാളത്തിലെ ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് നടി കാവ്യാ മാധവൻ. 1999 പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ലാൽജോസ് ചിത്രത്തിലൂടെ നായികയായി വേഷമിടുകയും തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാളത്തിലെ പ്രിയ താരം ആയി മാറുകയും ചെയ്തു. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്.

ഇരുവരും ദാമ്പത്യത്തിലേക്ക് കടന്നത് വലിയ ഇഷ്ടത്തോടു കൂടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ ഒരുപാട് വിമർശനങ്ങളും ഒരുപാട് ട്രാജഡികളും ഉണ്ടായിയെങ്കിലും ഇപ്പോൾ ഇരുവരും വളരെ സമാധാനത്തോടെയാണ് മക്കളോടൊപ്പം ജീവിക്കുന്നത്. ഒരുപാട് വിമർശനങ്ങളും മറ്റും ഉണ്ടായിട്ടുണ്ട് എങ്കിലും കുടുംബ താരത്തിന്റെ ഫാമിലി ഫോട്ടോ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലാകാറുള്ളത് വളരെ പെട്ടെന്ന് മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഫോട്ടോകളും താഴെ ലഭിക്കാറുണ്ട്

ഇപ്പോൾ കാവ്യയും ദിലീപും ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അത് ആരാധകർക്കൊപ്പം ഉള്ള ഫോട്ടോകളും വീഡിയോകളും ആണ് വൈറലാകുന്നത്. നിങ്ങളെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ എന്തൊരു രസമാണ് എന്ന് തുടങ്ങിയ കമന്റുകളാണ് വരുന്നത്. പരിപാടിയിൽ മുഴുവനും കാവ്യ ദിലീപിന്റെ കൈവിടാതെ പിടിച്ചതും ഇഷ്ടം കാണിക്കുന്നതും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായിരിക്കുകയാണ്. എന്തായാലും വളരെ ഇഷ്ടത്തോടു കൂടിയാണ് താരങ്ങളുടെ ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിട്ടുള്ളത്.

Leave a Reply