
അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പൊളിറ്റീഷ്യനും ആണ് ദിക്ഷ ജിതേന്ദ്ര സിംഗ്. സൗന്ദര്യമത്സരം ആയ ഫെമിന മിസ് ഇന്ത്യ 2015ലെ ആദ്യം റണ്ണറപ്പ് ആയിരുന്നു താരം. 2021 സോണി ലൈവ് വെബ് സീരീസായ ചുടാസ്പയിലെ പ്രധാന വേഷത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. 2021 ദർശൻ രാവളിന്റെ റെബ്ബ മെഹർ എന്ന ഗാനത്തിലും താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ താരത്തിന്റെ മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്.

മോഡലായി കരിയർ ആരംഭിച്ച താരം 2015ലെ സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായ മുതൽ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചത്. അതിലൂടെ ഒരുപാട് ആളുകൾ അറിയുന്ന തരത്തിലൊരു സെലിബ്രിറ്റി സ്റ്റാറ്റസ് താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞു. 2021 അഭിനയ മേഖലയിലേക്ക് പ്രവേശിക്കുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്തു. ആദ്യ സംരംഭത്തിൽ തന്നെ വരുൺ ശർമ, മനോജ് സിംഗ്, എന്നിവർക്കൊപ്പമാണ് താരം അഭിനയിച്ചത്.

എംഇഎസ് കോളേജ് ഓഫ് ആർട്സ് ആൻഡ് കോമേഴ്സ് സുവാരി നഗർ ഗോവയിൽ നിന്നാണ് താരം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത്. ഉത്തർപ്രദേശിലെ ജോൻ പൂരിൽ ആണ് താരം ജനിച്ചത്. താരത്തിന്റെ പിതാവ് ജിതേന്ദ്ര സിംഗ് ഒരു ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്നയാളാണ്. സിനിമ അഭിനയ മേഖലയിൽ ഒന്നും യാതൊരു തരത്തിലുള്ള പരിചയവും അഭിപ്രായങ്ങളും ഒന്നും ഇല്ലാതെ തന്നെ ഇന്ന് താരമൂല്യമുള്ള നടിമാരുടെ കൂട്ടത്തിലേക്ക് താരത്തിന് ഉൾപ്പെടാൻ കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം ഇപ്പോൾ സജീവമായി ഇടപഴകുന്നു. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായി ആരാധകർക്ക് മുന്നിൽ ഷെയർ ചെയ്യാറുണ്ട്. അഭിനയ മേഖലയെക്കാൾ കൂടുതൽ മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്നതായതു കൊണ്ടു തന്നെ ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഹോട്ട് ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ ആരാധകർ കമന്റ് ചെയ്യാറുള്ളത്. ഇപ്പോൾ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾക്കും വളരെ മികച്ച അഭിപ്രായങ്ങൾ ആരാധകർ രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറൽ ആവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
