You are currently viewing ഏത് ഡ്രസ്സിൽ ആണെങ്കിലും പൊളി ആണല്ലോ… കിടിലൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് ക്യൂട്ട് താരം

ഏത് ഡ്രസ്സിൽ ആണെങ്കിലും പൊളി ആണല്ലോ… കിടിലൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് ക്യൂട്ട് താരം

ഏത് ഡ്രസ്സിൽ ആണെങ്കിലും പൊളി ആണല്ലോ… കിടിലൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് താരം

അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം താരമാണ് ദേയ കണ്ണേശ. കാനഡയിലാണ് താരത്തിന്റെ ജനനം. താരം ഒരു സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാറാണ്. 80,000-ത്തിലധികം ഫോളോവേഴ്‌സുള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഫാഷൻ സ്വാധീനവും ഡിസൈനറും അറിയപ്പെടുന്നത്.
അവൾ കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള അറിയപ്പെടുന്ന ഒരു മോഡൽ ആയിരുന്നു മാറിയിരിക്കുകയാണ് ഇപ്പോൾ. റിയൽ എസ്റ്റേറ്റ് ഉപദേശകനും നിക്ഷേപകനുമായ ബാല ലോഗേന്ദ്ര ലിംഗത്തെയാണ് താരം വിവാഹം കഴിചിരിക്കുന്നത്.

2014 ജൂലൈയിലാണ് താരം ആദ്യമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. താരത്തിന്റെ ആദ്യ ചിത്രം ബ്ലൂ മൗണ്ടൻ വില്ലേജിൽ നിന്നാണ്. ഒരുപാട് കാഴ്ചക്കാരെ ആദ്യ ഫോട്ടോ അപ്‌ലോഡ് ചെയ്തത് മുതൽ തന്നെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ ആണ് താരം ഇതിനോടകം തന്നെ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഏതു വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എങ്കിലും വളരെ പെട്ടെന്ന് ആരാധകർക്ക് അവ സ്വീകാര്യമാവുകയും ചെയ്യാറുണ്ട്.

ലോകമെമ്പാടുമുള്ള സ്ത്രീകളെ പരസ്പരം ഉയർത്താനും പിന്തുണയ്ക്കാനും ഒപ്പം നിൽക്കാനും പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ താരം ആസ്പയർ ടു ഇൻസ്പയർ എന്ന പ്രസ്ഥാനം സ്ഥാപിച്ചതിൽ പങ്കുചേർന്നു. കേറ്റ് കെല്ലി പോലുള്ള ഒരു വനിതാ പ്രസ്ഥാനത്തിന്റെ സ്ഥാപകയുമാണ് താരം. മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഒപ്പം നിൽക്കുന്ന ഇത്തരം സാമൂഹിക പ്രവർത്തനങ്ങളും താരത്തെ ആരാധകരിലേക്ക് അടുപ്പിക്കുകയാണ് ഒരുപാട് ഇഷ്ടത്തോടെയാണ് താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്നത് എന്ന് ചുരുക്കം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി അപ്‌ലോഡ് ചെയ്യാറുണ്ട്. മോഡേൺ ഡ്രസ്സിലും നാടൻ വേഷങ്ങളിലും ഒരുപോലെ സുന്ദരിയായി കാണപ്പെടുന്ന താരത്തിന്റെ ഏത് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിംഗ് ആയി മാറുന്നത് പതിവായിരിക്കുന്നു.

ഇപ്പോൾ പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലുള്ള ചില ഫോട്ടോകൾ താരം അപ്ലോഡ് ചെയ്തിരിക്കുകയാണ്. സാരിയിലും ലഹങ്കയിലും ബിക്കിനിയിലും ഉള്ള ഫോട്ടോകൾ താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഏത് തരം ഫോട്ടോകൾ ആണെങ്കിലും വളരെ മികച്ച പ്രേക്ഷക പ്രീതിയോടെ തന്നെ ആരാധകർക്കിടയിൽ സ്വീകാര്യമാവുകയാണ് എന്നതിന്റെ തെളിവാണ് പുതിയ അപ്ഡേഷൻ. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ആരാധകരിൽ നിന്നും ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply