You are currently viewing ആളങ്ങ് ഹോട്ട് ആയല്ലോ.. അടുത്ത നായിക തന്നെ.. റീൽസ് താരം ഡെവിൾ കുഞ്ചുവിന്റെ ഫോട്ടോസ് ആരാധക മനം കവരുന്നു…

ആളങ്ങ് ഹോട്ട് ആയല്ലോ.. അടുത്ത നായിക തന്നെ.. റീൽസ് താരം ഡെവിൾ കുഞ്ചുവിന്റെ ഫോട്ടോസ് ആരാധക മനം കവരുന്നു…

ഡെവിൾ കുഞ്ചു പൊളി സ്റ്റൈലിഷ് ലുക്കിൽ

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമ സീരിയൽ മേഖലയിൽ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് സാധിച്ചിട്ടുണ്ട്. നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്ക് കാണാൻ സാധിക്കും. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിന് ആരാധകരാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

വെറൈറ്റി കൺസെപ്റ്റുകൾ ആരാണ് പുറത്തുകൊണ്ടുവരുന്നത് അവർക്ക് സമൂഹം മാധ്യമങ്ങളിൽ പ്രത്യേക ശിവകാര്യത ലഭിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. വ്യത്യസ്ത ആശയങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചവരെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഈ രീതിയിൽ സെലിബ്രിറ്റിയായി മാറിയ ഒരുപാട് പേർ നമുക്കിടയിൽ ജീവിക്കുന്നുണ്ട് എന്നത് തള്ളിക്കളയാൻ പറ്റില്ല.

വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ നടത്തിയാണ് പലരും സെലിബ്രിറ്റികളായി മാറിയത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷോട്ടുകൾ നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ഇവർ ആരാധകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത്. ഈ കാലഘട്ടത്തിൽ ഇത്തരത്തിൽ ബോൾഡ് ഫോട്ടോകളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.

ഇങ്ങനെ നിരന്തരമായി സമൂഹമാധ്യമങ്ങളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റിയായി മാറിയ താരമാണ് ഡെവിൾ കുഞ്ഞു. അനഘ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പക്ഷേ താരം സോഷ്യൽ മീഡിയ ആരാധകർക്കിടയിൽ അറിയപ്പെടുന്നത് ഡെവിൽ കുഞ്ചു എന്ന പേരിലാണ്. താരത്തിന്റെ പേര് തന്നെയാണ് ഇത്രയധികം പ്രശസ്തി നേടാനുള്ള പ്രധാന കാരണം. കൂടാതെ കിടിലൻ ഫോട്ടോകളും വീഡിയോകളും പങ്ക് വെക്കാറുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രേറ്റ് എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി അഞ്ചര ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താല്പര്യത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. അടിപൊളി കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. അവൾ അവളുടെ ജീവിതം ആസ്വദിക്കുകയാണ് എന്ന ക്യാപ്ഷൻ നൽകിയാണ് താരം കിടിലൻ സ്റ്റൈലിസ്റ്റ് ബോൾഡ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരം പങ്കുവെച്ച ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

Leave a Reply