You are currently viewing Tഷർട്ട് വലിച്ചൂരിയെറിഞ്ഞു ഡെവിൾ കുഞ്ചുവിന്റെ കിടുക്കാച്ചി വീഡിയോ… റീൽസ് താരത്തിന്റെ വിഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ.

Tഷർട്ട് വലിച്ചൂരിയെറിഞ്ഞു ഡെവിൾ കുഞ്ചുവിന്റെ കിടുക്കാച്ചി വീഡിയോ… റീൽസ് താരത്തിന്റെ വിഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ.

നാം ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലത്താണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം ഓരോ ദിവസവും ഉയർന്നുവരുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ധാരാളമാണ്. നമ്മുടെ മലയാളം നാട്ടിലും ഇങ്ങനെയുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്ക് കാണാൻ സാധിക്കും. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരാണ് ഇവരെ ഫോളോ ചെയ്യുന്നത്.

അറിയപ്പെടുന്ന ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ ആണ് പലരും ഇത്രയധികം ആരാധകക്കൂട്ടത്തിനെ നേടിയെടുത്തത്. സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കു വച്ചു കൊണ്ടാണ് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. സോഷ്യൽ മീഡിയയിൽ നിരന്തരമായി ആക്ടീവ് ആവുക എന്നത് തന്നെയാണ് ഇവർ പാലിച്ചു കൊണ്ടുവരാനുള്ള ഏറ്റവും വലിയ സ്ട്രടെജി. ഇതിൽ പലരും വിജയം കൊള്ളുകയും ചെയ്യുന്നുണ്ട്.

ഇതുപോലെ ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ മില്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലുമുണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകൾ ആയ ഇൻസ്റ്റാഗ്രാം ഫേസ്ബുക് യൂട്യൂബ് തുടങ്ങിയവയിൽ തുടർച്ചയായി ഫോട്ടോകളും വീഡിയോകളും പങ്കു വച്ചു കൊണ്ടാണ് ഇവർ സമൂഹത്തിൽ അറിയപ്പെട്ട സെലിബ്രിറ്റികളായി മാറിയത്.

ഇങ്ങനെ ഒരുപാട് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് ഡെവിൾ കുഞ്ചു. അനഘ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. പക്ഷേ ഇപ്പോൾ താരം തന്റെ ആരാധകർക്കിടയിൽ അറിയപ്പെടുന്നത് ഡെവിൾ കുഞ്ചു എന്ന പേരിലാണ്. tiktok സ്റ്റാർ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. നിരന്തരമായി ടിക്ടോക്കിൽ വീഡിയോ അപ്ലോഡ് ചെയ്തു കൊണ്ട് താരം മില്യൻ കണക്കിന് ആരാധകർ നേടുകയും ചെയ്തു.

പിന്നീട് ചില സുരക്ഷാ കാരണം ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ താരം ഇൻസ്റ്റാഗ്രാമിൽ സജീവമായി. ഇപ്പോൾ നിരന്തരമായി ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുന്ന തിരക്കിലാണ് താരം. തന്റെ വെറൈറ്റി ഹെയർ സ്റ്റൈൽ ലൂടെ ആരാധകർക്കിടയിൽ കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ഒരുപാട് ഡാൻസ് വീഡിയോകളും താരം പങ്കുവെച്ചു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം തിളങ്ങുകയും ചെയ്തു.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. പതിവ് പോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. Tഷർട്ട് വലിച്ചൂരിയെറിഞ്ഞു ഡെവിൾ കുഞ്ചുവിന്റെ കിടുക്കാച്ചി വീഡിയോ ഇപ്പൊ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. താരത്തിന്റെ റീൽസ് വിഡിയോ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.

Leave a Reply