You are currently viewing വാക്കുകൾ വാക്യങ്ങളുടെ ചരടുകളിൽ മുത്തുകളാണ്, അതീവ ഗ്ലാമര്‍ ചിത്രങ്ങള്‍ പോലും വളരെ കൂള്‍ ആയി ചെയ്യുന്ന പ്രിയ താരത്തിന്റെ പുത്തന്‍ ഹോട്ട് ഫോട്ടോസ് വൈറല്‍ ആവുന്നു..

വാക്കുകൾ വാക്യങ്ങളുടെ ചരടുകളിൽ മുത്തുകളാണ്, അതീവ ഗ്ലാമര്‍ ചിത്രങ്ങള്‍ പോലും വളരെ കൂള്‍ ആയി ചെയ്യുന്ന പ്രിയ താരത്തിന്റെ പുത്തന്‍ ഹോട്ട് ഫോട്ടോസ് വൈറല്‍ ആവുന്നു..

വാക്കുകൾ വാക്യങ്ങളുടെ ചരടുകളിൽ മുത്തുകളാണ്, അതീവ ഗ്ലാമര്‍ ചിത്രങ്ങള്‍ പോലും വളരെ കൂള്‍ ആയി ചെയ്യുന്ന പ്രിയ താരത്തിന്റെ പുത്തന്‍ ഹോട്ട് ഫോട്ടോസ് വൈറല്‍ ആവുന്നു..

മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് ദീപ്തി സതി. 2015 മുതൽ ഇതുവരെയും താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗങ്ങളിലും ഒരുപോലെ താരം സജീവമാണ്. മറാത്തി , കന്നഡ , തമിഴ് , തെലുങ്ക് സിനിമകളിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച അഭിനയ പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്.

2015ൽ നീന എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. താരത്തിന്റെ പ്രേക്ഷക പ്രീതിക്ക് പിന്നിൽ താരത്തിന്റെ അഭിനയ അവതരണ മികവും മോഹിപ്പിക്കുന്ന സൗന്ദര്യവും തന്നെയാണ് കാരണം. ഏതു കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്. ഓരോ സിനിമകളിലൂടെയും നിറഞ്ഞ കൈയടി താരത്തിന് നേടാനായി.

2019-ൽ പെർലിഷ് എന്ന ചിത്രത്തിലൂടെ വെബ് അരങ്ങേറ്റം കുറിച്ച താരം ടെലിവിഷൻ ഷോകളിലും വിധികർത്താവാണ്. ജാഗ്വാർ , സോളോ , ലക്കി , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിൽ താരം നായികയായി തിളങ്ങി. ഇതിനെല്ലാം അപ്പുറം ഒരുപാട് സൗന്ദര്യ മത്സരങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്. 2012ൽ ഇംപ്രസാരിയോ മിസ് കേരള, 2013ൽ നേവി ക്വീൻ, 2014-ൽ ഇന്ത്യൻ രാജകുമാരി – ഫസ്റ്റ് റണ്ണറപ്പ്, ഫെമിന മിസ് ഇന്ത്യ 2014 – മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 അവയിൽ പ്രധാനപ്പെട്ടവയാണ്.

വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ ചലച്ചിത്ര മേഖലയിൽ താരത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾക്ക് തിളക്കമേറ്റി. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നാണ് താരം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയത്. ഇതിനെല്ലാം അപ്പുറം എടുത്തു പറയേണ്ട മറ്റൊരു സവിശേഷത താരം ഇന്ത്യൻ ക്ലാസിക്കൽ നൃത്ത രൂപമായ കഥക് , ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് എന്നതാണ്.

തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലും വിജയം കൊയ്യാനും ഒട്ടേറെ ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരുള്ളതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച സൗന്ദര്യമാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Leave a Reply