You are currently viewing ശെഡ്ഡി വിവാദക്കാർക്ക് പുല്ലുവില.. പത്താൻ ന്യൂ സോങ്ങിൽ അതീവ ഗ്ലാമറസ്സിൽ ദീപിക പദുക്കോൺ… വീഡിയോ ട്രെൻഡിങ്ങിൽ..

ശെഡ്ഡി വിവാദക്കാർക്ക് പുല്ലുവില.. പത്താൻ ന്യൂ സോങ്ങിൽ അതീവ ഗ്ലാമറസ്സിൽ ദീപിക പദുക്കോൺ… വീഡിയോ ട്രെൻഡിങ്ങിൽ..

പത്താൻ ന്യൂ സോങ്ങിൽ അതീവ ഗ്ലാമറസ്സിൽ ദീപിക പദുക്കോൺ… വീഡിയോ വേൾഡ്വൈഡ് വമ്പൻ ഹിറ്റ്..

നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിലൊരാളാണ് ദീപിക പദുക്കോൺ. പ്രശസ്ത ബാഡ്മിന്റൻ താരം പ്രകാശ് പദുകോണ് യുടെ മകളാണ് ദീപിക. 2006 ൽ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്തു ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം ബോളിവുഡിൽ വേഷങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

ഓം ശാന്തി ഓം എന്ന സൂപ്പർ ഹിറ്റ് ഹിന്ദി സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് നിറഞ്ഞ കയ്യടി നേടി. അതിനു ശേഷമാണ് താരം ബോളിവുഡിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറിയത്. തമിഴ് തെലുങ്ക് ഇംഗ്ലീഷ് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ പ്രീതിപ്പെടുത്താൻ താരത്തിന് കഴിഞ്ഞു.

ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. അഭിനയ ലോകത്തേക്ക് കടന്നു വന്ന് വർഷങ്ങളായെങ്കിലും ഇന്നും തന്റെ അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തന്നെ താരം തുടരുന്നു. ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും അപ്‌ലോഡ് ചെയ്യാറുള്ളത്.

ഇപ്പോൾ ഒരുപാട് വിമർശനങ്ങളിലൂടെയാണ് താരം കടന്നു പോകുന്നത് താരത്തിന്റെതായി പുറത്തു വരാനിരിക്കുന്ന ഷാറൂഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്താൻ എന്ന പുതിയ സിനിമയിലെ താരത്തിന്റെ ബിക്കിനിയുടെ കളറിന് അനുസരിച്ചുള്ള ഒരു വിവാദമാണ് ഇപ്പോൾ കത്തിപ്പടർന്നു കൊണ്ടിരിക്കുന്നത്. സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തപ്പോഴാണ് വിമർശനങ്ങൾ ഉണ്ടായത്.

ഇപ്പോൾ സിനിമയിലെ രണ്ടാമത്തെ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. പുതിയ ഗാനത്തിലും അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗാനത്തിലെ സ്റ്റില്ലുകൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇതിനു മുൻപ് ഇത്രയും ബോൾഡ് ലുക്കിൽ താരത്തെ കണ്ടിട്ടില്ല എന്നുവരെ ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply