
കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയ താരം.

നടി മോഡൽ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ഡയാന ഹമീദ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു.

ഫ്ലവർ ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ലൂടെ താരം കൂടുതലും ആരാധകരെ നേടിയെടുത്തു. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ഇന്ന് കാണുന്ന ജനപിന്തുണ നേടിയെടുത്തത്. ഒരു നല്ല മത്സരാർത്ഥി എന്ന നിലയിലും, എന്നും നിറപുഞ്ചിരിയോടെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു എന്ന നിലയിലും താരം ഏവർക്കും പ്രിയങ്കരിയാണ്.

അഭിനയത്തിൽ എന്നതുപോലെതന്നെ സമൂഹമാധ്യമങ്ങളിൽ താരം സജീവസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. ഗൗണിൽ അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പ് ഗൗണിൽ ഇത്രയും ക്യൂട്ട് ലുക്കിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.

തിരുവനന്തപുരകാരിയായ താരം തന്റെ കരിയർ ആരംഭിക്കുന്നത് ഒരു അവതാരക എന്ന നിലയിലാണ്. മലയാളത്തിലെ ഒരുപാട് മികച്ച ചാനലുകളിൽ അവതാരക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പിന്നീടാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അവതാരക എന്ന നിലയിലും നടി എന്ന നിലയിലും ഒരുപോലെ തിളങ്ങി നൽകാൻ താരത്തിന് സാധിച്ചു.

2019 ൽ പുറത്തിറങ്ങിയ ഗാംബ്ലർ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് യുവം എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. 2020 ല് പുറത്തിറങ്ങിയ മെമ്മറീസ് എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. യുവം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.






Dayyana



