You are currently viewing എന്റെ ആ മറുകിൽ കണ്ണ് വെക്കല്ലേ.. ഗോവ ബീച്ചിൽ നിന്നുള്ള കിടിലൻ ഗ്ലാമർ ഫോട്ടോയിൽ ദാമിനി ചോപ്ര.

എന്റെ ആ മറുകിൽ കണ്ണ് വെക്കല്ലേ.. ഗോവ ബീച്ചിൽ നിന്നുള്ള കിടിലൻ ഗ്ലാമർ ഫോട്ടോയിൽ ദാമിനി ചോപ്ര.

ഗോവ ബീച്ചിൽ നിന്നുള്ള കിടിലൻ ഗ്ലാമർ ഫോട്ടോയിൽ ദാമിനി ചോപ്ര.

ഫോട്ടോഷോട്ടുകൾ ഒരുപാട് കാണാറുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഹൈലൈറ്റ് ആയി പ്രചരിക്കുന്നത് ബീച്ച് ഫോട്ടോഷോട്ടുകൾ തന്നെയാണ്. ബീച്ചിൽ നിന്നുള്ള ഒരുപാട് ഫോട്ടോഷോട്ടുകൾ ദിവസേന സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്തുള്ളവരും ബീച് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന തിരക്കിലാണ്.

ബീച്ച് ഫോട്ടോഷോട്ടുകൾ ഏറ്റവും കൂടുതൽ വൈറലാകുന്ന സ്ഥലമാണ് ഗോവ. പ്രമുഖ സിനിമ താരങ്ങളും സെലിബ്രിറ്റികളും അവരുടെ അവധി ആഘോഷങ്ങൾ ചെലവഴിക്കാൻ വേണ്ടി ഗോവ തിരഞ്ഞെടുക്കാറുണ്ട്. അവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യാറുണ്ട്. നമ്മുടെ മലയാളത്തിൽ നിന്നും ഒരുപാട് പേരുടെ ഗോവ അവധി ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

ഇപ്പോൾ ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്. അതിലും ഗ്ലാമർ വേഷം അങ്ങേയറ്റം പ്രദർശിപ്പിക്കുന്നവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. നമ്മുടെ മലയാള നടിമാരുടെ ബി ക്കിനി ഫോട്ടോഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

ഇങ്ങനെയുള്ള ഒരു ഗോവ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന ദാമിനി ചോപ്രയാണ് ഗോവയിൽ നിന്നുള്ള കിടിലൻ ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കിടിലൻ ഗ്ലാമർ വേഷത്തിൽ ഹോട്ട് ലുക്കിൽ ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

ഇതിനുമുമ്പ് ഇത്തരത്തിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരമാണ് ദാമിനി ചോപ്ര. ഇൻസ്റ്റാഗ്രാമിൽ മാത്രമായി ലക്ഷക്കണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഗ്ലാമർ വേഷത്തിലാണ് കൂടുതലായും കാണപ്പെടുന്നത്.

Leave a Reply