You are currently viewing ദുൽകറിന്റെ “ചുപ്” ക്യൂട്ട് നായിക… ഈ ഹോട്ട് താരമായിരുന്നോ അത്!! കണ്ണ് തള്ളി ആരാധകർ

ദുൽകറിന്റെ “ചുപ്” ക്യൂട്ട് നായിക… ഈ ഹോട്ട് താരമായിരുന്നോ അത്!! കണ്ണ് തള്ളി ആരാധകർ

ദുൽകറിന്റെ ചുപ് നായിക… കിടിലൻ ഫോട്ടോകൾ കാണാം..

അഭിനയ മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ട നടിയാണ് ശ്രേയ ധന്വന്തരി.
ഹിന്ദി , തെലുങ്ക് ഭാഷാ സിനിമകളിലും വെബ് സീരീസുകളിലും താരം താരം സജീവമായി അഭിനയിക്കുന്നു. ഇമ്രാൻ ഹാഷ്മിക്കൊപ്പം വൈ ചീറ്റ് ഇന്ത്യ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അഭിനയ ജീവിതം ആരംഭിക്കുന്നത്. കോളേജ് പഠന കാലത്ത് തന്നെ താരം സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 2008 ലെ മിസ് ഇന്ത്യയ്ക്ക് ശേഷം ആണ് സിനിമകളിലേക്കുള്ള അവസരങ്ങൾ താരത്തിന് ലഭിക്കുന്നത്.

മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോൾ ആദ്യമായി താരം സൗന്ദര്യം മത്സരത്തിൽ പങ്കെടുത്തു. 2008 ലെ ഫെമിന മിസ് ഇന്ത്യ സൗത്തിൽ താരം പങ്കെടുക്കുകയും പരിപാടിയിൽ താരം ഫസ്റ്റ് റണ്ണർ-അപ്പാവുകയും ചെയ്തു. അതിനു ശേഷമാണ് താരം മിസ് ഇന്ത്യ 2008 ൽ ഫൈനലിസ്റ്റായി മത്സരിക്കുന്നത്. അഭിനയം തുടങ്ങിയ തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. 2019-ൽ, സീസൺ 1-ന് വേണ്ടി ദ ഫാമിലി മാൻ ഓഫ് ആമസോൺ പ്രൈം എന്ന വെബ് സീരീസിലെ താരം അവതരിപ്പിച്ച കഥാപാത്രവും ആമസോൺ പ്രൈമിലെ സീസൺ 2 ലെ അതേ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. 2019ൽ താരത്തിന്റെ കരിയർ ബ്രേക്ക് ആയി ഇത് മാറി. 2020- ൽ ടൈംസ് ഓഫ് ഇന്ത്യ “മോസ്റ്റ് ഡിസൈറബിൾ വിമൻ ലിസ്റ്റിൽ” 43-ാം സ്ഥാനത്താണ് താരത്തിന്റെ സ്ഥാനം.

ഇപ്പോൾ ദുൽഖർ നായകനായി പുറത്തിറങ്ങിയ ചുപ് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ താരം അവതരിപ്പിച്ചതിലൂടെ ജനപ്രീതിയും പിന്തുണയും വർദ്ധിച്ചിരിക്കുകയാണ്. തുടക്കം മുതൽ താരം ജന പ്രീതിയിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്നു. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങൾ വളരെ മികച്ച രൂപത്തിൽ അഭിനയിച്ചത് കൊണ്ട് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവവുമായ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം ആവാറുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരം പ്രത്യക്ഷപ്പെടുന്ന ഹോട്ട് ലുക്കുകൾ ഇടയ്ക്കിടെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ചുപ്പ് എന്ന സിനിമ പ്രേക്ഷകർ വലിയതോതിൽ സ്വീകരിച്ചതു കൊണ്ടു തന്നെ ശേഷം താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം വളരെ പെട്ടെന്ന് വൈറൽ ആകുന്നുണ്ട്. താരമിപ്പോൾ പങ്കുവെച്ച ഗ്ലാമർ ലുക്കിലുള്ള ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply