ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച് മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ നായികമാരിൽ ഒരാളാണ് ഷീലു അബ്രഹാം. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു.

സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ് താരം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പൂർണ്ണമനസ്സോടെ പങ്കുവെക്കുന്ന വ്യക്തിയാണ്.

ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായത്. തന്റെ മകളോടൊപ്പം ഉള്ള സന്തോഷം നിമിഷം, ക്യാമറയിൽ പകർത്തിയണ് താരം പങ്കുവെച്ചത്. താരത്തിന്റെ മകളുടെ ഫോട്ടോയാണ് ഇപ്പോൾ എല്ലാവരുടെയും ഹൃദയം കീഴടക്കിയത്. വരുംകാലങ്ങളിൽ മലയാളസിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്ന ഒരു നടി ആയിരിക്കുമോ നിങ്ങളുടെ മകൾ എന്ന് പലരും ചോദിക്കുന്നുണ്ട്.

താരം പങ്കുവച്ച ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ കുടുംബമാണ് ശീലു അബ്രഹാമിന്റെ ത്. അതുകൊണ്ട് മകളും ആ പാദ പിന്തുടരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. നല്ല കിടിലൻ ലുക്ക് ൽ സ്റ്റൈലിഷ് വേഷത്തിൽ ക്യൂട്ട് ചിരിയിൽ ആണ് മകൾ ചെൽസിയ ഫോട്ടോകളിൽ കാണപ്പെടുന്നത്. ഏതായാലും താരത്തിന്റെയും മക്കളുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

മലയാളസിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന മുൻനിര സ്വഭാവ നടിമാരിൽ ഒരാളായ ശീലു എബ്രഹാമിന്റെയും പ്രശസ്ത നിർമ്മാതാവ് എബ്രഹാമിന്റെയും പുത്രിയാണ് ചെൽസിയ. നായികവേഷത്തിൽ വരെ ഷീലു അബ്രഹാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭർത്താവും നിർമ്മാതാവായ മാത്യു അബ്രഹം നിർമ്മിച്ച ജയറാം നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ട പട്ടാഭിരാമൻ എന്ന സിനിമയിൽ നായിക വേഷത്തിൽ ഷീലു അബ്രഹാം പ്രത്യക്ഷപ്പെട്ടിരുന്നു.
