സ്വാമി നിത്യാനന്ദയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ പേരുകൾ തമ്മിൽ സാമ്യത ഉണ്ട്!! പ്രിയാ ആനന്ദ്
എനിക്ക് സ്വാമി നിത്യാനന്ദയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് - പ്രശസ്ത തമിഴ് നടിയുടെ ഞെട്ടിക്കുന്ന പ്രസ്താവന ജയ് നായകനായി അഭിനയിച്ച 'വാമനൻ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് പ്രിയ ആനന്ദ്. അതിനു ശേഷം ശിവ കാർത്തികേയൻ, അഥർവ,…