ഇനിയും ഞാൻ മിണ്ടാതിരിക്കണോ? ഞങ്ങൾ ‘തള്ള’കൾക്കു ജീവിക്കണ്ടേ?’ വിമർശകന്റെ വായടപ്പിച്ച് അമൃതയുടെ മറുപടി…
ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് അമൃതാ സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം കഴിഞ്ഞദിവസം പങ്കുവെച്ച ഒരു വീഡിയോക്ക് മോശം കമന്റ് വന്നിരുന്നു. ഈ തള്ളച്ചിക്ക് പതിനാറാണെന്ന വിചാരം ആരെ കാണിക്കാനാണ് ഈ…