പൊന്ന് പോലെ അഴക്… ഗോൾഡൻ ബ്യൂട്ടിയായി രശ്മിക മന്ദന… ഫോട്ടോകൾ വൈറൽ
സൗത്ത് ഇന്ത്യൻ സിനിമ മേഖലയിലൊട്ടാകെ തരംഗം സൃഷ്ടിച്ച അഭിനേത്രിയാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക് പാർട്ടിയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയപ്രകടനങ്ങൾ കാഴ്ചവെക്കാൻ താരത്തിന്…