You are currently viewing ഷഡ്ഢിയുടെ നിറം നോക്കുന്നവരെ അത് ഇട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ?? ഇന്നർ ലെസ്സ് ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയതാരം

ഷഡ്ഢിയുടെ നിറം നോക്കുന്നവരെ അത് ഇട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ?? ഇന്നർ ലെസ്സ് ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയതാരം

ഹൈവ..വെറൈറ്റി ആണല്ലോ ഡ്രസ്സ്..!! ഇനിയിപ്പോ ഇതായിരിക്കുമോ ട്രെൻഡ്…

ഫോട്ടോഷോട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായി പ്രചരിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്ന ഒട്ടുമിക്ക പുതിയ കണ്ടെണ്ടുകൾ അത് ഫോട്ടോഷോട്ടുകൾ തന്നെയായിരിക്കും. ഓരോ ദിവസവും ലക്ഷക്കണക്കിന് ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഫോട്ടോഷൂട്ട് ചെയ്യാൻ സെലിബ്രിറ്റികൾ ആവണമെന്നില്ല.

പലതരത്തിലുള്ള ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ദിവസം നമുക്ക് കാണാൻ സാധിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് അതിലും കൂടുതലായി നമുക്ക് കാണാൻ സാധിക്കുന്നത്. കാരണം ഇത്തരത്തിലുള്ള ഫോട്ടോഷോട്ടുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആയി പ്രചരിക്കുന്നതും. അതുകൊണ്ടുതന്നെ എല്ലാവരും ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ പിന്നാലെയാണ്.

നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഫോട്ടോഷോട്ടുകൾ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഫോട്ടോഷോട്ടുകൾ നിരന്തരമായി പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റുകൾ ആയവരും ധാരാളം പേർ. ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ നിരന്തരമായി ഫോട്ടോഷൂട്ടുകളും ഗ്ലാമർ വീഡിയോകളും പങ്കുവെച്ചുകൊണ്ട് മില്യൻ കണക്കിന് വരെ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.

ഫോട്ടോഷോട്ടുകൾ ഏറ്റവും കൂടുതൽ ആകർഷണീയമാകുന്നത് മോഡൽസ് ധരിച്ച വസ്ത്രങ്ങൾ തന്നെയാണ്. ആരാധകരെ ആകർഷിക്കുന്ന രൂപത്തിൽ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഗ്ലാമർ വേഷത്തിലാണ് പലരും പ്രത്യക്ഷപ്പെടാറുള്ളത്. വെറൈറ്റി വസ്ത്രങ്ങൾ മാത്രം ധരിച്ചുകൊണ്ട് വൈറൽ ആയ ഒരുപാട് പേരുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉറുഫി ജാവേദ്.

ഇങ്ങനെ നിരന്തരമായി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് തനുശ്രീ. മോഡൽ എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതൽ കാണപ്പെടുന്നത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. ഗ്ലാമർ വേഷത്തിന്റെ അങ്ങേയറ്റം എന്ന് തന്നെ നമുക്ക് ഈ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇത്രയും ഗ്ലാമർ ആയി താരം ഇതിന് മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. നീല ഡ്രസ്സിൽ കിടിലൻ ബോൾഡ് വേഷത്തിൽ ഗ്ലാമർ ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു..

Leave a Reply