You are currently viewing ബ്ലൗസ് ഇടാതെ ദീപാവലി വിഷ് ചെയ്തതിനെ വിമർശിച്ചു.. ബ്ലൗസ് കൊണ്ട് വന്നത് തന്നെ ബ്രിടീഷുകാരാണെന്ന് മറുപടി .. ആർഷഭാരത സംസ്കാരം പഠിപ്പിക്കാൻ പോയതാ.. വയറ് നിറച്ച് കിട്ടി..

ബ്ലൗസ് ഇടാതെ ദീപാവലി വിഷ് ചെയ്തതിനെ വിമർശിച്ചു.. ബ്ലൗസ് കൊണ്ട് വന്നത് തന്നെ ബ്രിടീഷുകാരാണെന്ന് മറുപടി .. ആർഷഭാരത സംസ്കാരം പഠിപ്പിക്കാൻ പോയതാ.. വയറ് നിറച്ച് കിട്ടി..

ആർഷഭാരതം പഠിപ്പിക്കാൻ ഇറങ്ങിയ മിത്രത്തിന്ന് മദാമ്മയിൽ നിന്ന് വയറു നിറച്ചു കെട്ടി..! സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഫോട്ടോഷൂട്ട് ആണ് ദീപാവലി ഫോട്ടോഷൂട്ട്. ദീപാവലി ദിവസം ആഘോഷ ഭാഗമായി ഒരുപാട് സെലബ്രറ്റികൾ സമൂഹമാധ്യമങ്ങൾ വ്യത്യസ്തമായ ആഘോഷ ഫോട്ടോകൾ പങ്കുവെക്കുകയും ചെയ്തു. വ്യത്യസ്ത തരത്തിലുള്ള കിടിലൻ വെറൈറ്റി ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു.

മോഡലിംഗ് രംഗത്ത് തിളങ്ങിനിൽക്കുന്ന പല മോഡൽസും ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട വെറൈറ്റി കിടിലൻ ബോൾഡ് ഫോട്ടോഷൂട്ട് നടത്തുകയും ചെയ്തു. പ്രശസ്ത മിനിസ്ക്രീൻ താരവും സോഷ്യൽ മീഡിയയിലെ മിന്നും താരം കൂടിയായ ഉർഫി ജാവേഡ് ദിവാലി ആഘോഷവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോൾ വീണ്ടും ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ദീപാവലി ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയുമായി ബന്ധപ്പെട്ട ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ദീപാവലി ആശംസകൾ അറിയിച്ചുകൊണ്ട് കിടിലൻ ബോൾഡ് വേഷത്തിലാണ് താരം സാരിയിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷേ താരം ബ്ലൗസ് ധരിച്ചിരുന്നില്ല. അത് തന്നെയാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാകാനുള്ള പ്രധാന കാരണം.

ഫിയോന അല്ലിസൺ എന്ന പ്രശസ്ത മോഡൽ ആണ് ദീപാവലി ആഘോഷം ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരം ചെയ്തത് ഇന്ത്യയുടെ സംസ്കാരത്തിന്റെ വിരുദ്ധമാണ് എന്ന് പലരും കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. അതിൽ ഒരു കമന്റിന് താരം തിരിച്ചു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വലിയ ചർച്ച വിഷയമായി മാറിയിരിക്കുന്നത്.

താരത്തിന്റെ ഫോട്ടോക്ക് താഴെ ഒരാൾ ബ്ലൗസ് ധരിക്കാത്തതിനനെ എടുത്തുപറഞ്ഞുകൊണ്ട് കമന്റ് രേഖപ്പെടുത്തുകയുണ്ടായി.. കമന്റ് ഇങ്ങനെയാണ്.. “I respect your sentiments, but wearing a saree without a blouse is nowhere in line with indian tradition.”

പക്ഷേ അതിന് താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്..
മറുപടി ഇങ്ങനെയാണ്..

“No, please learn history of your own country. I know the history of your country better. Before there were no blouses in India. The blouses were brought/ created by british colonists. Do not forget the history of your own country ( ancient India ). With the statues of temples, you cant erase the true history of past. So it might be time to respect past.”

നിന്റെ രാജ്യത്തിന്റെ ചരിത്രം ആദ്യം പഠിക്കാൻ ശ്രമിക്കുക. എനിക്ക് നിങ്ങളുടെ രാജ്യത്തിന്റെ ചരിത്രം നന്നായി അറിയാം. അവിടെ മുമ്പ് ബ്ലൗസ് ധരിച്ചിരുന്നില്ല. ബ്രിട്ടീഷ് കാരാണ് ഇന്ത്യയിലേക്ക് ബ്ലൗസ് സിസ്റ്റം കൊണ്ടുവന്നത്. അതുകൊണ്ട് പ്രാചീന ഇന്ത്യയുടെ കഥ ഒരിക്കലും മറക്കരുത്. ഇപ്പോഴത്തെ പല അമ്പലങ്ങളിൽ കാണുന്ന വിഗ്രഹങ്ങൾ പരിശോധിച്ചാൽ, ചരിത്രം ഒരിക്കലും മായിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇത് ബഹുമാനത്തോടെ പഴയതിനെ ഓർക്കാനുള്ള അവസരമാണ്..”
എന്ന് കമന്റ് രേഖപ്പെടുത്തുകയുണ്ടായി.
താരം നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ ചർച്ച വിഷയം.

മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരു ഫ്രഞ്ച് കാരിയാണ്. താരം ഇപ്പോൾ മുംബൈയിലാണ് താമസമാക്കിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഒരു മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യകാരനായ സച്ചിതാനന്ദ് നായക്ക് ആണ് താരത്തിന്റെ ഭർത്താവ്. അതുകൊണ്ടുതന്നെ താരം ഇന്ത്യയുടെ ആഘോഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെക്കാറുണ്ട്.

Leave a Reply