You are currently viewing അത്ഭുതപ്പെടുത്തുന്ന മാറ്റം… കയ്യടിച്ച് സോഷ്യൽ മീഡിയ.. നാടൻ സുന്ദരിയുടെ മോഡേൺ ലുക്ക്‌…

അത്ഭുതപ്പെടുത്തുന്ന മാറ്റം… കയ്യടിച്ച് സോഷ്യൽ മീഡിയ.. നാടൻ സുന്ദരിയുടെ മോഡേൺ ലുക്ക്‌…

അത്ഭുതപ്പെടുത്തുന്ന മാറ്റം… കയ്യടിച്ച് സോഷ്യൽ മീഡിയ

കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന വഴിയിലൂടെ അഭിനയത്തിലും അവസരം നേടിയവർ ഒരുപാടാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ഭുവനേശ്വരി ദേവി പൊതുവാൾ. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഹെയർ സ്റ്റൈലിസ്റ്റും മോഡലുമാണ്.

മിഡ്-സൈസ് മോഡലിംഗും പ്രോത്സാഹിപ്പിക്കുന്ന മോഡലാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഹെയർ സ്‌റ്റൈലിംഗ് രഹസ്യങ്ങളും അത് സംരക്ഷിക്കാനുള്ള നുറുങ്ങുകളും പങ്കുവെക്കാറുണ്ട്. ആരും വീഡിയോ ചെയ്യുന്നതും ഫോട്ടോഷോട്ടിൽ പങ്കുവയ്ക്കുന്നതും വരും വരുമാനം മാർഗ്ഗത്തിന് മാത്രമല്ല എന്നും എന്നെപ്പോലുള്ള തടിച്ചതും പ്ലസ് സൈസ് സൈസ് ശരീരമുള്ളവർക്കും മോഡലിങ്ങും മറ്റും ചെയ്യാൻ കഴിയും എന്ന് മനസ്സിലാക്കി കൊടുക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്ന ഒരു വീഡിയോ താരം അപ്ലോഡ് ചെയ്തിരിക്കുകയാണ്.

സീറോ സൈസ് അല്ലാത്ത ശരീരമുള്ളവർക്ക് ഒരു പ്രചോദനവും പ്രേരകവും ആകാനും തന്റെ ശരീരം ഏത് രൂപത്തിലുള്ളത് ആണെങ്കിലും എനിക്ക് ഇഷ്ടമാണ് എന്ന് ഉറക്കെ പറയാനും അങ്ങനെ പറയുന്നവരെ ഉണ്ടാക്കിയെടുക്കാനും താരം ആഗ്രഹിക്കുന്നു എന്ന് താരത്തിന്റെ വാക്കുകളിൽ നിന്ന് ഓരോന്നിൽ നിന്നും മനസ്സിലാകുന്നുണ്ട്. വണ്ണം വച്ചതിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന താരം ഇത്തരം മോശപ്പെട്ട കമന്റുകൾ ഒന്നും മുഖവിലക്കെടുക്കുന്നില്ല എന്ന് മനസ്സിലാക്കാം.

വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ശരീരം കാണിച്ചു വസ്ത്രം ധരിക്കുന്നത് എന്ന തരത്തിലുള്ള ഒരുപാട് കമന്റുകൾ ആണ് താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ പതിവായി വരാറുള്ളത്. പഴയതിൽ നിന്ന് ഏറെ വിഭിന്നമായി ഗ്ലാമർ ഫോട്ടോകളാണ് താരം ഇപ്പോൾ കൂടുതലായും പങ്കുവെക്കാറുള്ളത് പണ്ട് നാടൻ സാരിയിലും ഭാവനയിലും എല്ലാം അതീവ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ മോഡൽ ഡ്രസ്സുകളിൽ ഏറ്റവും ഭംഗിയുള്ള രൂപത്തിലാണ് താരത്തിന്റെ പുതിയ ഫോട്ടോകളും മറ്റും പുറത്തു വന്നുകൊണ്ടിരിക്കുന്നത് അന്നും ഇന്നും സുന്ദരി തന്നെയാണ് എങ്കിലും മോഡേൺ ഡ്രസ്സ് കൂടുതൽ ശരീരത്തിന് ഇണങ്ങുന്നു എന്ന് കമന്റുകൾ ചെയ്യുന്നവരുണ്ട്. സ്വന്തം ശരീരം ഏത് അവസ്ഥയിലാണെങ്കിലും അതിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്നും അതിനെ എക്സ്പോസ് ചെയ്യുന്നതിലൂടെ സെൽഫ് ലവ് ആണ് പുറത്തു വിടുന്നതെന്നും താരം പ്രകടിപ്പിക്കുന്ന ഫോട്ടോകളിൽ നിന്ന് മനസിലാക്കാം.

Leave a Reply