
ഭൂമികയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ചലച്ചിത്ര മേഖല അതിന്റെ പുരോഗമന പാതയിലാണ്. ഇന്ന് ചലച്ചിത്ര മേഖലയിൽ തിളങ്ങി നിൽക്കുന്നവരെല്ലാം മോഡലിംഗ് രംഗത്ത് സജീവമായി നിന്നതിനു ശേഷം സിനിമ മേഖലയിലേക്കുള്ള വഴി തുറന്നവരായിരിക്കും. മോഡലിംഗ് രംഗത്ത് ഉണ്ടായിരിക്കുന്ന സമയത്ത് തന്നെ വലിയ ആരാധകവൃന്ദം ഓരോ ചലച്ചിത്ര അഭിനേത്രികൾക്കും ഉണ്ടായിരുന്നു എന്ന് കാണാറുണ്ട്.

മോഡലിംഗ് രംഗത്ത് നിന്നും ചലച്ചിത്ര മേഖലയിലേക്ക് എത്തുകയും ഒരുപാട് ഭാഷകളിൽ ഒരേസമയം അഭിനയിക്കുകയും ചെയ്യുന്നവർക്ക് ആരാധകരുടെ എണ്ണം കണക്കാക്കാൻ കഴിയാത്ത വിധം വർധന ഉണ്ടാക്കുന്നതും അതുകൊണ്ട് തന്നെയാണ് അത്തരത്തിലുള്ള ഒരു ചലച്ചിത്ര അഭിനേത്രിയാണ് ഭൂമിക. താരം ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരം അഭിനയിച്ചിട്ടുണ്ട് മലയാളത്തിനു പുറമേ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നട, ഭോജ്പുരി, പഞ്ചാബി എന്നീ ഭാഷകളിൽ താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുകയും ചെയ്തു.

2000 മുതൽ സിനിമാലോകത്ത് സജീവമായ താരം ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ താരം വേഷമിട്ടു. ന്യൂഡൽഹിയിലെ പഞ്ചാബി ഫാമിലിയിൽ ജനിച്ച താരം പിന്നീട് മുംബൈയിലേക്ക് താമസം മാറിയതിനു ശേഷമാണ് അഭിനയ മേഖലകളിലേക്കുള്ള വഴി താരത്തിന് തുറക്കുന്നത്. ആദ്യം താരം മോഡലിംഗ് രംഗങ്ങളിൽ സജീവമായി പരസ്യങ്ങളിലും മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് അപാരമായ ആരാധക പിന്തുണയുണ്ട്. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമായി ഇടപഴകുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്. കൂടാതെ താരത്തിന് ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി താരം ആരാധകരുമായി സംവദിക്കുകയും ചെയ്യും.

എട്ട് ലക്ഷത്തിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. അഭിനയ മികവുകൊണ്ടും അതിനോട് കിടപിടിക്കുന്ന സൗന്ദര്യം കൊണ്ടും സജീവമായ ആരാധകരെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞതുകൊണ്ട് തന്നെയാണിത്.

ഇടയ്ക്കിടെ താരം ആരാധകർക്ക് വേണ്ടി പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന് പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമായിരിക്കുകയാണ്.
അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാല്പത്തിരണ്ടാം വയസിലും എന്തൊരു അഴക്, എന്തൊരു ഭംഗി, എന്തൊരു ശാലീന സൗന്ദര്യം എന്നാണ് ആരാധകർ പറയുന്നത്.

2000 ൽ സുമന്ത് നായകനായി പുറത്തിറങ്ങിയ യുവക്കുടു എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയിച്ച തുടങ്ങുന്നത് പിന്നീട് ഒരുപാട് ഭാഷകളിൽ മികച്ച സിനിമകളുടെ എല്ലാം ഭാഗമായി താരത്തിന്റെ വേഷങ്ങൾ പുറത്തുവന്നു.
മലയാളികൾ എന്നും ഓർത്തു വെക്കുന്ന മോഹൻലാൽ സിനിമയായ ഭ്രമരത്തിലെ കഥാപാത്രത്തെ മികച്ച രൂപത്തിൽ അവതരിപ്പിച്ച മലയാളികൾക്കിടയിലും താരം സ്ഥിരം സാന്നിധ്യമായി.









