You are currently viewing നൂറു കിലോയിൽ നിന്നും ഇന്ത്യൻ കിം കദർശിയാൻ എന്ന് വാഴ്ത്തപ്പെടുന്ന മാദക സൗന്ദര്യ റാണി ഭൂമിയുടെ പുതിയ ചിത്രങ്ങൾ വൈറൽ…

നൂറു കിലോയിൽ നിന്നും ഇന്ത്യൻ കിം കദർശിയാൻ എന്ന് വാഴ്ത്തപ്പെടുന്ന മാദക സൗന്ദര്യ റാണി ഭൂമിയുടെ പുതിയ ചിത്രങ്ങൾ വൈറൽ…

നൂറു കിലോയിൽ നിന്നും ഇന്ത്യൻ കിം കദർശിയാൻ എന്ന് വാഴ്ത്തപ്പെടുന്ന മാദക സൗന്ദര്യ റാണി ഭൂമിയുടെ പുതിയ ചിത്രങ്ങൾ വൈറൽ…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഭൂമി പെട്നേക്കർ. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2015 ലാണ് ആദ്യമായി അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പല പ്രശസ്ത നടൻമാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു.

അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. യസ് രാജ് ഫിലിംസ് ൽ ഏകദേശം ആറു വർഷത്തോളം അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടർ ആയി ജോലി ചെയ്തതിനു ശേഷമാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. താരം ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയി മാറിയിട്ടുണ്ട്.

2015 ൽ ആയുഷ്മാൻ ഖുറാന പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ദും ലഗ കെ ഹൈഷ എന്ന ബോളിവുഡ് സിനിമയിൽ അഭിനയിച്ചു കൊണ്ട് വെള്ളിത്തിരയിൽ ചുവടുവെച്ച താരം, അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡ് നേടുകയും ചെയ്തു. പിന്നീട് ഫോർബ്സ് ഇന്ത്യയുടെ 2018 ലെ 30 അണ്ടർ 30 ലിസ്റ്റിൽ താരം ഇടം നേടിയിരുന്നു. അസിസ്റ്റന്റ് കാസ്റ്റിംഗ് ഡയറക്ടർ എന്ന നിലയിൽ നിന്നാണ് താരം അഭിനേത്രി എന്ന നിലയിലേക്ക് മാറിയത്.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഗ്ലാമർ വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ്. പല ഫോട്ടോകളും വൈറലാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പതിവുപോലെ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. മുംബൈയിൽ വച്ച് നടന്ന ഒരു അവാർഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയ താരത്തിന്റെ കിടിലൻ ലുക്ക് ആണ് ആരാധകർ റിപ്പോർട്ട് എടുത്തിരിക്കുന്നത് ബ്ലാക്ക് തൈ സ്ലിറ്റ് സ്റ്റൈലിഷ് ഡ്രസ്സ് ആണ് താരത്തിന്റെ വേഷം. 100 കിലോയിൽ നിന്നും ഇത്തരത്തിൽ ഒരു ബോഡി ഷേപ്പിലേക്ക് താരം വന്നതിന്റെ അത്ഭുതത്തിലാണ് ഓരോരുത്തരും. വളരെ ബോൾഡ് ആയി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply