You are currently viewing ഈ വിവാഹ വാർഷികത്തിന് നിങ്ങൾ എനിക്ക് ഏറ്റവും മനോഹരമായ ഗിഫ്റ്റ് നൽകി. നിങ്ങൾ കാരണം ഞാൻ ഒരു കുഞ്ഞിന്റെ ഉമ്മയാണ്. ലവ് യു ബേബി.. വൈറലായി മഷൂറയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

ഈ വിവാഹ വാർഷികത്തിന് നിങ്ങൾ എനിക്ക് ഏറ്റവും മനോഹരമായ ഗിഫ്റ്റ് നൽകി. നിങ്ങൾ കാരണം ഞാൻ ഒരു കുഞ്ഞിന്റെ ഉമ്മയാണ്. ലവ് യു ബേബി.. വൈറലായി മഷൂറയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

ഈ വിവാഹ വാർഷികത്തിന് നിങ്ങൾ എനിക്ക് ഏറ്റവും മനോഹരമായ ഗിഫ്റ്റ് നൽകി. നിങ്ങൾ കാരണം ഞാൻ ഒരു കുഞ്ഞിന്റെ ഉമ്മയാണ്. ലവ് യു ബേബി.. വൈറലായി മഷൂറയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

ഒരുപാട് സെലിബ്രിറ്റി ദമ്പതികളെ നമുക്ക് കാണാൻ സാധിക്കും. പ്രത്യേകിച്ചും സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ ദമ്പതികളെ നമുക്ക് സുപരിചിതരാണ്. നമ്മുടെ മലയാള സിനിമയിലും ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റി ദമ്പതികളെ നമുക്ക് കാണാൻ സാധിക്കും. സിനിമ സീരിയൽ മേഖലയിൽ പ്രശസ്തി നേടിയതിനു ശേഷം കല്യാണം കഴിച്ചവരാണ് കൂടുതൽ പേരും.

എന്നാൽ സോഷ്യൽ മീഡിയയിലൂടെ സജീവ സാന്നിധ്യമായി സെലിബ്രിറ്റികളായി മാറിയ ദമ്പതികൾ ചുരുക്കം ചിലർ മാത്രമാണ്. നമ്മുടെ കേരളത്തിൽ ഇത്തരത്തിലുള്ള ദമ്പതികളെ കാണാൻ സാധിക്കും. ഇതിലും വ്യത്യസ്തത പുലർത്തി സെലിബ്രിറ്റികളായ താര ജോഡികളാണ് ബഷീർ ബഷി & മശൂര ബഷി. ഒപ്പം ആദ്യ ഭാര്യ സുഹാന ബഷീറും.

മൂന്നുപേരും ഇപ്പോൾ സോഷ്യൽ മീഡിയയിലെ വലിയ താരങ്ങളാണ്. രണ്ട് കല്യാണം കഴിച്ചു രണ്ടു ഭാര്യമാരെയും ഒരുപോലെ ട്രീറ്റ് ചെയ്തു കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് ബഷീർ ബഷി. അതുകൊണ്ടുതന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാനുള്ള പ്രധാന കാരണമാവുകയും ചെയ്തത്. കൂടാതെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി എന്ന നിലയിലും ബഷീർ ബഷീ എത്തിയിരുന്നു.

ഈയടുത്ത് സോഷ്യൽ മീഡിയയിൽ ബഷീർ ബഷീയുടെ രണ്ടാം ഭാര്യ മഷൂറ ഒരു കുഞ്ഞിന് ജന്മം നൽകിയത് വലിയ വാർത്തയായിരുന്നു. സോഷ്യൽ മീഡിയ നിരന്തരമായി പ്രഗ്നൻസി വാർത്തകളും പ്രസവ വാർത്തകളും പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. കൂടാതെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഈ മൂന്നുപേരും അവരുടെ സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുകയും ചെയ്തു.

ഇപ്പോൾ ഏറ്റവും അവസാനമായി മഷൂറ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറൽ ആയിരിക്കുന്നത്. കല്യാണത്തിന്റെ ആനിവേഴ്സറി സന്തോഷം അറിയിച്ചുകൊണ്ടുള്ള തന്റെ കുഞ്ഞു ബഷീറും ഒത്തുള്ള സുന്ദര ഫോട്ടോ മശൂര പങ്ക് വച്ചത്. കല്യാണത്തിന്റെ ആനിവേഴ്സറി ആയിരുന്നു ഇന്ന്. തന്റെ സന്തോഷം എത്രത്തോളം ആണെന്ന് മഷൂറ ഫോട്ടോ ക്യാപ്ഷനിലൂടെ അറിയിക്കുകയും ചെയ്തു.

നിങ്ങളെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയതിൽ ഞാൻ അതീവ സന്തോഷവതിയാണ്. നിങ്ങൾ എന്റെ വയറ്റിൽ ഒരു പൂമ്പാറ്റ തന്നു. മോസ്റ്റ് അമേസിങ് ഹസ്ബൻഡ് ആയതിന് ഒരുപാട് നന്ദി. എന്നെ എല്ലാ മാർഗത്തിലൂടെയും നിങ്ങൾ പൂർണ്ണമായി തൃപ്തിപ്പെടുത്തുന്നുണ്ട്. ഐ ലവ് യു. ഹാപ്പി ഫിഫ്ത്ത് ആനിവേഴ്സറി. ഇതുവരെയുള്ളതിനേക്കാൾ ഏറ്റവും മനോഹരമായ ഗിഫ്റ്റ് ( ഇബ്രാൻ ബഷീർ ) ആണ് നിങ്ങൾ ഈ ആനിവേഴ്സിറിക്ക് നൽകിയത്. എന്ന ക്യാപ്ഷൻ ആണ് മഷുറ നൽകിയത്.

Leave a Reply